Story cover for എൻ്റെ വാസുകി❤️ by mahitha__
എൻ്റെ വാസുകി❤️
  • Reads 6,635
  • Votes 575
  • Parts 13
  • Reads 6,635
  • Votes 575
  • Parts 13
Complete, First published Feb 21
മഹാദേവൻ : നിങ്ങളിപ്പോൾ പിരിഞ്ഞു നിൽക്കുക മാത്രമേ പരിഹാരമായുള്ളൂ... 

രുദ്രദർശ് : അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്..? പറ്റില്ല.. 

മാധവൻ : അച്ഛൻ പറയുന്നത് അനുസരിക്ക് മോനെ.. 

രുദ്രദർശ് : നിനക്കൊന്നും പറയാനില്ലേ ദേവി.. 

അവന്റെ ശക്തിയേറിയ വാക്കുകൾ കേട്ട് എല്ലാവരും ഒന്ന് നടുങ്ങിയിരുന്നു...വാസുകി ഒന്നും മിണ്ടാനാവാതെ സ്ഥബ്ധയായി  നിന്നുപോകുകയാണ് ഉണ്ടായത്..


ഇനി എന്തായിരിക്കും സംഭവിക്കുക.. വായോ😌
All Rights Reserved
Sign up to add എൻ്റെ വാസുകി❤️ to your library and receive updates
or
#3rm
Content Guidelines
You may also like
ദക്ഷാമിത്ര🤎 by mahitha__
44 parts Complete
?? : താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ.. എന്റെ സ്കൂട്ടിക്ക് പണി തരാൻ ഇറങ്ങിയേക്കുവാണോ..? കാറിനുള്ളിൽ ഇരുന്ന ആൾ ഒന്നും മിണ്ടിയില്ല.. ?? : തനിക്ക് ചെവി കേട്ടൂടെ ടൊ..? പൊട്ടനാണോ..? പെട്ടന്നാണ് ആയാൾ കാറിന്റെ ഗ്ലാസ്സ് താഴേക്ക് നീക്കി കൈ പുറത്തിട്ട് കുറച്ചു കാശ് എടുത്ത് നീട്ടിയത്.. ഇത് കണ്ട് ദേഷ്യം വന്ന അവൾ അയാളുടെ കൈയിൽ പിടിത്തമിട്ട് തന്റെ പല്ലുകൾ ആഴ്ത്തി.. ?? : ടി... ?? : അപ്പോൾ തനിക്ക് നാവുണ്ട്.. അയാളുടെ മുഖം അവൾ കണ്ടില്ല.. ?? : നിന്റെ പല്ല് അടിച്ചു ഞാൻ താഴെ ഇടും.. ?? : ഓ പിന്നെ.. തന്റെ മറ്റവളുടെ പല്ലടിച്ചു താഴെ ഇട്ടാൽ മതി.. ?? : ഇതിനുള്ളത് ഞാൻ നിനക്ക് തരുന്നുണ്ട്.. ?? : ശെരി.. കാണാം.. ബാക്കി.. 😌?? സ്റ്റോറിയിലുണ്ട് പോയി വായിച്ചോ.. 😌💗
You may also like
Slide 1 of 9
Bound To The Stars✨ cover
CACTUS....🌵[ completed ] cover
My Husband Hates Me ( Completed ) cover
Ko Ko Wang ရဲ့ပါးကွက်ကြားလေး[UNl&ZG] cover
Here's Your Seat  cover
අශ්රු , නුඹ කඳුළක්... ( ONGOING ) cover
ദക്ഷാമിത്ര🤎 cover
❣️ഹൃദയസഖി❣️ cover
🌞അനന്തഭദ്രം🪷 cover

Bound To The Stars✨

78 parts Ongoing

ජනෙල් විදුරුවෙන් එපිට බලාගෙන උන්නු මගේ අතක සුලැගිල්ලක් වටේ එයාගේ ඇගිල්ලක් දැවටෙද්දි මන් එයා දිහා ගෙල හරවල බැලුවා.... " හරිම කෙනා ජිවිතේට ආවම සත්තයි පැලෙන්න love කරනව....." . . . . . . . Start - 2022 December 28 End - 2023 April 27 School Lovers.. Siblings ..... 🔞 18 + ⚠️️ Mature Conteint