
പ്രണയം ഒരു പുഴ പോലെ ഒഴുകും... ചിലപ്പോൾ ഒരു മഴപോലെ കരയും... വെയിൽ പോലെ ചിരിക്കും... എന്നാലും അവർ അങ്ങോട്ടും ഇങ്ങോട്ടും കൈപിടിച്ച് ഒരുമിച്ചു നിൽക്കും... അവൻ അവൾക്ക് തണലാവും അവൾ അവന് താങ്ങാവും... ഒരു നൂറു സ്വപ്നങ്ങൾ അവർ നെയ്തു കൂട്ടും... പക്ഷെ ദൈവം കരുതി വച്ചത് എന്തെന്ന് അവർ അറിഞ്ഞില്ല... ഇനി പോയി story വായിച്ചോ ട്ടോ 😌All Rights Reserved