Story cover for ഒരു രഹസ്യ ബന്ധം 🔞 by achuthara
ഒരു രഹസ്യ ബന്ധം 🔞
  • WpView
    GELESEN 12,323
  • WpVote
    Stimmen 221
  • WpPart
    Teile 40
  • WpView
    GELESEN 12,323
  • WpVote
    Stimmen 221
  • WpPart
    Teile 40
Laufend, Zuerst veröffentlicht Apr. 07
മൂന്നു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം വീട്ടിൽ വരുന്ന ഫ്രീൻ എന്ന മുപ്പത്തുകാരി തന്റെ ചേച്ചിയുടെ dancemate നെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു, എത്ര ശ്രമിച്ചിട്ടും അവളുടെ ആ കണ്ണുകളെ ഓർക്കാതിരിക്കാൻ ഫ്രീനിനു കഴിയാതെയാകുന്നു. ആഴത്തിൽ പതിഞ്ഞ ആ മുഖത്തിന്റെ ഉടമയുമായി സൗഹൃദം സ്ഥാപ്പിക്കുകയും അടുക്കുകയും ചെയ്യാൻ ശ്രെമിക്കുമ്പോൾ അവൾ വിവാഹിതയാണ് എന്ന സത്യം ഫ്രീൻ മനസിലാക്കുന്നു. ഫ്രീനിനു അവളോട്‌ തോന്നുന്ന ആ സ്നേഹത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ സാധിക്കുമോ...


Alert 🔞Alert 

സ്വവർഗ്ഗ അനുരാഗത്തിന് എതിരായിട്ടുള്ളവർ ദയവു ചെയ്ത് വായിക്കരുത്, This is  not for you guys...

കഥ ഇഷ്ടമാകുന്നവർ vote and comment ചെയ്യൂ.
Thank you.
Alle Rechte vorbehalten
Melden Sie sich an und fügen Sie ഒരു രഹസ്യ ബന്ധം 🔞 zu deiner Bibliothek hinzuzufügen und Updates zu erhalten
oder
#554romance
Inhaltsrichtlinien
Vielleicht gefällt dir auch
ദക്ഷാമിത്ര🤎 von mahitha__
44 Kapitel Abgeschlossene Geschichte
?? : താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ.. എന്റെ സ്കൂട്ടിക്ക് പണി തരാൻ ഇറങ്ങിയേക്കുവാണോ..? കാറിനുള്ളിൽ ഇരുന്ന ആൾ ഒന്നും മിണ്ടിയില്ല.. ?? : തനിക്ക് ചെവി കേട്ടൂടെ ടൊ..? പൊട്ടനാണോ..? പെട്ടന്നാണ് ആയാൾ കാറിന്റെ ഗ്ലാസ്സ് താഴേക്ക് നീക്കി കൈ പുറത്തിട്ട് കുറച്ചു കാശ് എടുത്ത് നീട്ടിയത്.. ഇത് കണ്ട് ദേഷ്യം വന്ന അവൾ അയാളുടെ കൈയിൽ പിടിത്തമിട്ട് തന്റെ പല്ലുകൾ ആഴ്ത്തി.. ?? : ടി... ?? : അപ്പോൾ തനിക്ക് നാവുണ്ട്.. അയാളുടെ മുഖം അവൾ കണ്ടില്ല.. ?? : നിന്റെ പല്ല് അടിച്ചു ഞാൻ താഴെ ഇടും.. ?? : ഓ പിന്നെ.. തന്റെ മറ്റവളുടെ പല്ലടിച്ചു താഴെ ഇട്ടാൽ മതി.. ?? : ഇതിനുള്ളത് ഞാൻ നിനക്ക് തരുന്നുണ്ട്.. ?? : ശെരി.. കാണാം.. ബാക്കി.. 😌?? സ്റ്റോറിയിലുണ്ട് പോയി വായിച്ചോ.. 😌💗
မောင်စေလိုရာ (OC) [Complete]  von akyi_joy
45 Kapitel Laufend
(Unicode) မောင် မင်းကိုမြင်မြင်ချင်းထဲကချစ်ခဲ့တယ်ဆိုတာမင်းယုံပါ မောင်ကတစ်ကိုယ်ကောင်း သမားမို့ မင်းကိုမောင့်အနားမှာဘဲခေါ်ထားမှာ.... (ခန့်ညီသော်) ( Matteo) မောင်က ငါ့အချစ်တွေကိုမမြင်ခဲ့လေသလား ငါကမောင့်တစ်ယောက်တည်းကိုချစ်ခဲ့သူမို့ မောင့်စေလိုရာအတိုင်းရှိနေမှာပါ.... (မေမီဇော်) (Zawgyi) ေမာင္ မင္းကိုျမင္ျမင္ခ်င္းထဲကခ်စ္ခဲ့တယ္ဆိုတာမင္းယုံပါ ေမာင္ကတစ္ကိုယ္ေကာင္း သမားမို႔ မင္းကိုေမာင့္အနားမွာဘဲေခၚထားမွာ.... (ခန႔္ညီေသာ္) (Matteo) ေမာင္က ေမ့အခ်စ္ေတြကိုမျမင္ခဲ့ေလသလား ေမကေမာင့္တစ္ေယာက္တည္းကိုခ်စ္ခဲ့သူမို႔ ေမာင့္ေစလိုရာအတိုင္းရွိေနမွာပါ.... (ေမမီေဇာ္)
Vielleicht gefällt dir auch
Slide 1 of 10
ആരൊരാൾ🌷 cover
The Matching Guys (Top) cover
ഇന്ദ്രപ്രസ്ഥ🖤 cover
ကိုးလ် [Complete]  cover
ദക്ഷാമിത്ര🤎 cover
အချစ်ဉီးမို့ ရူးရသည် cover
မင်းမှ လွဲ၍❤❤ (Complete) Unicode to Zawgyi  cover
Transmigration : TFLOA "Fool" (BL) [Myanmar Translation] cover
မောင်စေလိုရာ (OC) [Complete]  cover
❣️ഹൃദയസഖി❣️ cover

ആരൊരാൾ🌷

29 Kapitel Abgeschlossene Geschichte

ആരൊരാൾ പുലർമഴയിൽ ആർദ്രമാം ഹൃദയവുമായ് ആദ്യമായ് നിൻ മനസ്സിൻ ജാലകം തിരയുകയായ് പ്രണയമൊരു തീനാളം അലിയൂ നീ ആവോളം.. ആരൊരാൾ.. ഹ്മ്മ്.. ആരാത്..? കഥയിലുണ്ട്.. 😌💗