22 parts Complete Mature, വെറുപ്പാ എനിക് ഈ അഗ്നി എന്ന ഈ മൃഗത്തെ
, ഈ ലോകത്തിൽ ഞാൻ എന്തിനെക്കാളും വെറുക്കുന്നതും അഗ്നി ദേവ് എന്ന അസുരനെയാ...
,, പക്ഷെ എന്നിൽ നിന്ന് ഒരു മോജനം ഉണ്ടാവില്ല നിനക്ക്. ഞാൻ ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ മോഹിച്ചത് നിന്നെയ.. അ നിന്നെ ഏത് വിദേനെയും സ്വന്തമാക്കാൻ എനിക് അറിയാം...ഞാൻ ഒന്ന് സ്വന്തമാക്കാൻ മോഹിച്ചിട്ടുണ്ടെകിൽ അത് നേടാൻ അയി ഏത് അറ്റം വരെയും ഈ അഗ്നി പോവും.