?? : താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ.. എന്റെ സ്കൂട്ടിക്ക് പണി തര ാൻ ഇറങ്ങിയേക്കുവാണോ..? കാറിനുള്ളിൽ ഇരുന്ന ആൾ ഒന്നും മിണ്ടിയില്ല.. ?? : തനിക്ക് ചെവി കേട്ടൂടെ ടൊ..? പൊട്ടനാണോ..? പെട്ടന്നാണ് ആയാൾ കാറിന്റെ ഗ്ലാസ്സ് താഴേക്ക് നീക്കി കൈ പുറത്തിട്ട് കുറച്ചു കാശ് എടുത്ത് നീട്ടിയത്.. ഇത് കണ്ട് ദേഷ്യം വന്ന അവൾ അയാളുടെ കൈയിൽ പിടിത്തമിട്ട് തന്റെ പല്ലുകൾ ആഴ്ത്തി.. ?? : ടി... ?? : അപ്പോൾ തനിക്ക് നാവുണ്ട്.. അയാളുടെ മുഖം അവൾ കണ്ടില്ല.. ?? : നിന്റെ പല്ല് അടിച്ചു ഞാൻ താഴെ ഇടും.. ?? : ഓ പിന്നെ.. തന്റെ മറ്റവളുടെ പല്ലടിച്ചു താഴെ ഇട്ടാൽ മതി.. ?? : ഇതിനുള്ളത് ഞാൻ നിനക്ക് തരുന്നുണ്ട്.. ?? : ശെരി.. കാണാം.. ബാക്കി.. 😌?? സ്റ്റോറിയിലുണ്ട് പോയി വായിച്ചോ.. 😌💗All Rights Reserved