
കൊടുത്ത വാക്ക് പാലിക്കാനായി കാണാൻ ഏറെ ആഗ്രഹിക്കുന്ന തൻ്റെ മകളെ കാണാനോ അവളെ കുറിച്ച് അറിയാനോ ശ്രമിക്കാത്ത അല്ല അനുവാദമില്ലാതെ ഒരമ്മ . അവൻ്റെ ലോകം തൻ്റെ മകളാണ് തൻ്റെ ബിസിനസ് സാമ്രാജ്യത്തിൻ്റെ അടുത്ത അവകാശി... അവർ ഒരുമിക്കുമോ ? അവരുടെ കുഞ്ഞു മാലഖക്ക് വേണ്ടി....കാത്തിരിക്കുകയാണ്...... അവളും ....All Rights Reserved