"നമ്മൾ ഒന്നാവാൻ പാടില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ തന്മയ?"
അഞ്ച് വർഷങ്ങൾക്ക് ശേഷം അവളുടെ കണ്ണുകളിലേക്ക് നോക്കി അഥർവ് ചോദിക്കുമ്പോൾ, തന്മയയ്ക്ക് മറുപടിയില്ലായിരുന്നു.
കോളേജ് ക്യാമ്പസിലെ ആ പഴയ വഴക്കുകൾ പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ അവർ കരുതി തങ്ങൾ പരസ്പരം ജീവനാണെന്ന്. അവർ വിവാഹിതർ ആയി.എന്നാൽ കരിയറിലെ മത്സരങ്ങളും ഈഗോയും അവർക്കിടയിലേക്ക് വില്ലനായി വന്നപ്പോൾ, വിധി അതിലും വലിയൊരു ദുരന്തം അവർക്കായി കരുതിവെച്ചിരുന്നു. വെറുപ്പിൽ തുടങ്ങി പ്രണയത്തിലെത്തി, ഒടുവിൽ വേർപിരിയലിൽ അവസാനിച്ച അവരുടെ ജീവിതം.
സുഹൃത്തിന്റെ കല്യാണം അവരെ വീണ്ടും പരസ്പരം അഭിമുഖീകരിക്കാൻ നിർബന്ധിതരാക്കുമ്പോൾ,ഭൂതകാലത്തിന്റെ ഭാരവും ചുമന്ന്, ഒരു സൗഹൃദത്തിന്റെ പേരിൽ വീണ്ടും ഒന്നിച്ചുനിൽക്കേണ്ടി വരുന്ന അഥർവിനും തന്മയയ്ക്കും അവരുടെ ഉള്ളിലെ പക എന്ന വികാരത്തെ
All Rights Reserved