●a story of love
●a story of family
●a story of pride
●a story of innocence
●a story of revenge
●a story of ego
.
.
NO COPYRIGHTS
📍THE IMAGES HERE ARE FROM PINTEREST, NOT OWNED BY ME
CREDITS GOES TO REAL OWNERS
City യിൽ ജനിച്ചു വളർ ന്ന അഹങ്കാരം പിടിച്ച ഹർഷനും.
നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും
.
ഇത് ഇവരുടെ കഥയാണ്
ഇരുവരും എക്സ്പീരിയൻസ് ചെയ്യുന്ന പലതരം അനുഭവം
" Thriller , funny , romantic etc.... "
ആമി and ടീം അവതരിപ്പിക്കുന്ന അവിയൽ പരുവമായുള്ള കഥ