
അവളുടെ മനസ്സും കാർമേഘവും ഇരുണ്ടു തുടങ്ങിയിരുന്നു... അതിശക്തമായ കാറ്റു പോലെ അവളുടെ ചിന്തകളും... കണ്ണുനീർ തുള്ളികൾ ചാലിറ്റു ഒഴുകും പോലെ മഴ ഭൂമിയിലേക്ക് അതി ശക്തമായ പതിച്ചു കൊണ്ടിരുന്നു.... പ്രകൃതിയും അവളുടെ ദുഖത്തിന് സാക്ഷിയായി അവളോടൊപ്പം കൂടിചേർന്നു....All Rights Reserved
1 part