
ഓരോ വേനൽ മഴയും ഓരോ ഓർമ്മകൾ ആണ്..ഇനിയും പൂക്കാത്ത ഓർമ്മകൾക്കും വരുന്ന വസന്തത്തിനും അത്രമേൽ സ്വാധീനിച്ച ഒരു വേനൽ മഴ കാലം 🍃... മിഴികൾക്കും മൗനങ്ങൾക്കും ഇടയിലൂടെ ഒരു പ്രണയമഴ... ആരും അറിയാതെ ഒളിപ്പിച്ചു വച്ച പ്രണയവും, മിഴികളിൽ ആർത്തു ഉലക്കുന്ന പേമാരി ആയി തുളുമ്പുന്ന പ്രണയങ്ങളും.... ഈ പ്രണയ മഴയിൽ ആരുടെ പ്രണയം വർഷിക്കും, പേമാരിയാകും, അർതിരുമ്പിക്കും, കണ്ണുനീർ ഊർന്നു വരും..... പെയ്തു തീരാത്ത മഴക്കും കാണില്ലേ ഭൂമിയോട് പ്രണയം 🌧️🍃 .................................... 𝐎𝐍𝐄𝐒𝐇𝐎𝐑𝐓 പുതിയ one ഷോർട് ആണ് കേട്ടോ കുട്ടിയോളെ... 𝐓𝐀𝐄𝐊𝐎𝐎𝐊 𝐓𝐎𝐏 𝐓𝐀𝐄 𝐁𝐎𝐓𝐓𝐀𝐌 𝐊𝐎𝐎𝐊... 𝐘𝐎𝐎𝐍𝐌𝐈𝐍 𝐓𝐎𝐏 𝐉𝐈𝐌𝐈𝐍 𝐁𝐎𝐓𝐓𝐎𝐌 𝐒𝐔𝐆𝐀 𝐏𝐑𝐄𝐒𝐄𝐍𝐓𝐄𝐃 𝐁𝐘 𝐁𝐎𝐑𝐀𝐒𝐒𝐈𝐂. 𝐊𝐎𝐎𝐊𝐈 @𝐀𝐑𝐉𝐘𝐎𝐉𝐘𝐎𝐓𝐇𝐈𝐈𝐈𝐈𝐈𝐕 𝐓𝐇𝐄𝐌𝐄 𝐁𝐘 @𝐒𝐀𝐅𝐑𝐀𝐀𝐀 𝐖𝐑𝐈𝐓𝐓𝐄𝐍 𝐁𝐘 𝐀𝐂𝐇𝐔 🌷......All Rights Reserved
1 part