
ഇത്തവണ അവളാ നാട്ടിലേക്ക് വന്നത് ചില കണക്കുകൂട്ടലുകളും ആയാണ്. പക്ഷേ അതിലൊന്ന് ആയിരുന്നില്ല അവനുമായുള്ള വിവാഹം. മുറച്ചെറുക്കൻ എങ്കിലും അവളെക്കാൾ 5 വയസ്സ് ഇളപ്പം ഉണ്ടവന്. അവളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അവനൊപ്പമുള്ള സമാധാനമായി ഒരു ജീവിതം, അതവളും ആഗ്രഹിക്കുന്നുണ്ട്. ഇത് ഒരു revenge+ romantic story ആണ്. ദിയയുടെയും അവളുടെ കുട്ടുവിൻ്റെയും പിന്നെ അവരുടെ പ്രതികാരത്തിൻ്റെയും കഥ.All Rights Reserved