
ജീവിതത്തിന്റെ കൈപ്പിൽ നിന്നും അവളെ പ്രണയത്തിന്റെ വീര്യം പകരുന്ന വീഞ്ഞ് പോലെ പ്രണയതിന്റെ പുതിയ മുന്തിരി തളിപ്പുകൾ വരാൻ എത്തിയ ചെറുപ്പകാരൻ.. പ്രണയവും നർമവും വിരഹവും ചേന്ന എന്റെ ഈ പുതിയ കഥ എന്റെ പ്രിയപെട്ട soul വേണ്ടി dedicate ചെയ്യുന്നു.. . .All Rights Reserved