മൗനത്തിൽ മറഞ്ഞിരിക്കുന്ന ചില ബന്ധങ്ങൾ കാലത്തിന്റെ നീളത്തിൽ അകൽചിറകുകൾക്കായി പറക്കാൻ നോക്കും... ഈ കഥ ആ പ്രണയങ്ങളിലൊന്നിന്റെ കഥയാണ്.. കുറച്ചു ഹൃദയങ്ങൾ, ഓരോന്നും വെവ്വേറെയായി തങ്ങളുടെ വഴികളിൽ കാല് വെച്ചപ്പോൾ, തീപാറുന്ന ഒരു ആകർഷണത്തിലേക്ക് അവയെല്ലാം കൂട്ടിക്കലർന്നു...
ആത്മബന്ധം, സംശയം, ഒരിക്കലും തുറന്ന് പറയാനാവാത്ത സത്യങ്ങൾ ഇതെല്ലാം ചേർന്ന് ഒരു അസാ ധാരണമായ പ്രണയത്തിന്റെ കനൽ ഉയർത്തുന്നു...
"Fiery Love - അഗ്‌നിപ്രണയം" ഒരേ സമയം കയറ്റവും തണുപ്പവും സമ്മാനിക്കുന്ന, പതുക്കെ കത്തിക്കൊണ്ടിരിപ്പുള്ള ഒരു പ്രണയകഥ.
It's a Malayalam BL story........
" പ്രണയം ഒരു ജീവനായിരുന്നേൽ ഞാൻ അതിനെ നിന്റെ പേരിട്ടു വിളിക്കുവായിരുന്നു......"
Disclaimer:
* ഒരുപാട് പ്രതിക്ഷ വെക്കാതെ വായിക്കുക.....
* അടി ഇടി വെട്ടു കുത്തു മുതലായവ ഉണ്ടാകും...