
"ഞാന് ഇന്ന് മറ്റേതിനെക്കാളും ഏറെ നിങ്ങളെ വെറുക്കുന്നുണ്ട്" _ ജൂഹി "ʏᴏᴜ ʙᴇʟᴏɴɢ ᴛᴏ ᴍᴇ ᴊᴏᴏʜɪ"..... ലോകത്തിന്റ ഏത് കോണിൽ പോയി ഒളിച്ചാലും നിന്നെ ഞാന് കണ്ടുപിടിക്കും.... ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.... ചെകുത്താന്റെ പെണ്ണാണ് നീ....._ അലക്സ് ഈ സ്റ്റോറി ഒരു real സ്റ്റോറി base ചെയ്തിട്ടുള്ളതാണ്.... കൂടെ എന്റെ കുറച്ചു ഇമേജിനേഷൻ കൂട്ടിയാണ് ഈ സ്റ്റോറി മുന്നോട്ട് പോവുന്നത് 𝐌𝐚𝐢𝐧 𝐬𝐡𝐢𝐩: 𝐣𝐢𝐤𝐨𝐨𝐤🤍 𝐂𝐨𝐯𝐞𝐫 𝐩𝐢𝐜: @𝐤𝐨𝐨𝐤𝐩𝐡𝐨𝐫𝐢𝐚_ 𝐞𝐝𝐢𝐭𝐬All Rights Reserved
1 part