37 parts Ongoing മൂന്നു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം വീട്ടിൽ വരുന്ന ഫ്രീൻ എന്ന മുപ്പത്തുകാരി തന്റെ ചേച്ചിയുടെ dancemate നെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു, എത്ര ശ്രമിച്ചിട്ടും അവളുടെ ആ കണ്ണുകളെ ഓർക്കാതിരിക്കാൻ ഫ്രീനിനു കഴിയാതെയാകുന്നു. ആഴത്തിൽ പതിഞ്ഞ ആ മുഖത്തിന്റെ ഉടമയുമായി സൗഹൃദം സ്ഥാപ്പിക്കുകയും അടുക്കുകയും ചെയ്യാൻ ശ്രെമിക്കുമ്പോൾ അവൾ വിവാഹിതയാണ് എന്ന സത്യം ഫ്രീൻ മനസിലാക്കുന്നു. ഫ്രീനിനു അവളോട് തോന്നുന്ന ആ സ്നേഹത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ സാധിക്കുമോ...
Alert 🔞Alert
സ്വവർഗ്ഗ അനുരാഗത്തിന് എതിരായിട്ടുള്ളവർ ദയവു ചെയ്ത് വായിക്കരുത്, This is not for you guys...
കഥ ഇഷ്ടമാകുന്നവർ vote and comment ചെയ്യൂ.
Thank you.