,,,, അറിയാം.. അ ഖൽബിൽ ഞാൻ ഇല്ലെന്ന്.. ഒരിക്കലും സ്വാന്തമാവില്ല എന്ന് എറിഞ്ഞിട്ടും ഇനിയും ഞാൻ എന്തിനാ നിങ്ങളെ ഇങ്ങനെ പ്രണയിക്കുന്നത് .... അറിയില്ല എനിക്....... ,,, ഇനിയും നിന്നെ അടർത്തി മാറ്റാൻ എനിക് കഴിയില്ല പെണ്ണെ... ഇനിയും കാത്തിരിക്കാൻ വയ്യ എനിക്.... ഇന്നെന്റെ ജീവന്റെ വിലയുണ്ട് നിന്നെലെ പ്രണയത്തിനു... ഇനിയുള്ള കാലം മുഴുവനും നീ എന്റേത് മാത്രമായി എന്നിലെ പ്രണാനായി എന്റെ റൂഹിന്റെ പതിയായി ജീവിക്കണം.. ഐറ..... നീ... നിനക്ക് പകരം മാവൻ ആർക്കും കഴിയില്ലേ പെണ്ണെ......All Rights Reserved