
എന്റെ അല്ലേ..? പിന്നെ നിന്റെ അല്ലാതെ..? അവനിൽ നിന്ന് അവളെ അവളുടെ അച്ഛൻ അടർത്തികൊണ്ട് പോകുമ്പോഴും അവളുടെ ഇളം പച്ച കണ്ണുകൾ വീണ്ടും ആ ചോദ്യം ചോദിച്ചു.. പക്ഷെ അവന്റെ കണ്ണുകൾ ഇത്തവണ അതിന് ഉത്തരം നൽകിയില്ല.. എന്തുകൊണ്ടായിരിക്കും..? കഥയുലുണ്ട്.. വായിക്കണ്ടേ..? വായോ..All Rights Reserved