Arikilaay 💖

Arikilaay 💖

  • WpView
    Reads 4,045
  • WpVote
    Votes 257
  • WpPart
    Parts 12
WpMetadataReadOngoing4h 33m
WpMetadataNoticeLast published Sat, May 2, 2026
Malayalam, Romantic, BTS ff. Ellarum keriponnollu..💖
All Rights Reserved
#250
yoonmin
WpChevronRight
Join the largest storytelling communityGet personalized story recommendations, save your favourites to your library, and comment and vote to grow your community.
Illustration

You may also like

  • 𝗕𝗲𝘁𝘄𝗲𝗲𝗻 𝗧𝗵𝗲 𝗦𝘁𝗮𝗿𝘀
  •  QUEEN 👑✅
  • "UNFORSEEN ROMANCE..."
  • പ്രിയം
  • എൻ ജീവനായ്..🍃
  • Like Us
  • 𝐊𝐮𝐜𝐡 𝐊𝐮𝐜𝐡 𝐇𝐨𝐭𝐚 𝐇𝐚𝐢
  • FOREVER MINE❤️‍🔥
  • My Beloved Prince❤
  • ♡ Sneham Cherum Neram 👩‍❤️‍👨

ലക്ഷക്കണക്കിന് പെൺകുട്ടികളുടെ ഹൃദയമിടിപ്പായ ഒരു 'ഗ്ലോബൽ ഐഡൽ'...! അവന്റെ ഒരു നോട്ടത്തിനായി ലോകം കാത്തിരിക്കുമ്പോൾ, അവൻ ആരാണെന്ന് പോലും അറിയാതെ അവന്റെ മുന്നിലേക്ക് കടന്നുവന്നവൾ! ​സംഗീത ലോകം കീഴടക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായി വർഷങ്ങൾക്ക് മുൻപ് വീടുവിട്ടിറങ്ങിയതാണ് അവളുടെ ഏട്ടൻ. ഒടുവിൽ, കൊറിയയിലെ ഏറ്റവും പ്രശസ്തമായ BTS എന്ന ബോയ്ബാൻഡിന്റെ ചിത്രത്തിൽ അവൾ ഏട്ടനെ കണ്ടെത്തുന്നു. അവനെ അന്വേഷിച്ചു ഇറങ്ങുന്ന അവൾ നായകനെ കണ്ടു മുട്ടുന്നു. ​താൻ പ്രണയിക്കാൻ തുടങ്ങുന്നത് തന്റെ കൂടെ പാടുന്ന, തനിക്ക് ജീവനായ സഹോദരന്റെ അനിയത്തിയെ ആണെന്ന് നായകനോ ... തന്റെ പ്രണയത്തിലേക്കും ഏട്ടനിലേക്കുമുള്ള വഴി കാട്ടാൻ പോകുന്നത് ഈ സൂപ്പർസ്റ്റാർ ആണെന്ന് അവളോ അറിഞ്ഞിരുന്നില്ല! A Taekook story ©All Picture credits goes to Pinterest ©Imagination credits goes for me..

More details
WpActionLinkContent Guidelines