3 parts Complete Matureഈ സ്റ്റോറി ഒരു വിവാഹവും അതിനെ തുടർന്ന് വിവാഹിതയാകാൻ പോകുന്ന പെൺകുട്ടിക്ക് ഉണ്ടാകാവുന്ന സമകാലിക ടെൻഷനും കൂടി ചേർന്ന ചെറിയ ഒരു സ്റ്റോറി ആണ്, എല്ലാവർക്കും ഇഷ്ടപെടും എന്ന് വിചാരിക്കുന്നു,
ഇതിലെ നായകൻ വിനോദ് (junkook) ഒരു പോലീസ് ഉദ്യോഗസ്ഥനാണ്( കോൺസ്റ്റബിൾ)അവന് അമ്മ മാത്രം ആണ് ഉള്ളത് അച്ഛൻ ഒരു ആക്‌സിഡന്റിൽ 2 വർഷങ്ങൾക്ക് മുൻപ് മരിച്ചു, അതെ ആക്‌സിഡന്റിൽ തന്നെ അമ്മയ്ക്കും സരമായി പരികേറ്റിരുന്നു, അതിൽ അമ്മയുടെ അരയ്ക്ക് കീഴ്പട്ടേക്ക് തളർന്നു, സഹോദരങ്ങൾ ഇല്ലാത്തതിനാൽ അവൻ തന്നെയാണ് അമ്മയെ നോക്കിയിരുന്നത്, പോലീസ് ടെസ്റ്റിനെല്ലാം പോയിരുന്നത്കൊണ്ട് ജോലിക്ക് കേറിയിട്ട് ഇപ്പൊ 1 1/2 വർഷം ആയി, ഇനി ഒരു കല്യാണം ആവാം എന്ന് തീരുമാനിച്ച് അവൻ പെണ്ണുകാണാൻ നായികയുടെ വീടിനടുത്ത് ഉള്ള വീട്ടിൽ എത്തുന്നു, പക്ഷെ കണ്ട പെണ്ണിനെ ഇഷ്ട്ടപ്പെടാതെ തിരിച്ചു ഇറങ്ങി വരു