
ഒരു പെണ്ണായി ജനിച്ചത് കൊണ്ട് സ്വന്തം അച്ഛനാൽ തള്ളി പറയപെട്ടവളുടെ കഥ.... അനിയത്തിയാണ് എന്തിനെ കാളും വലുത് എന്ന് പറഞ്ഞു അവളുടെ കൈയ്യും പിടിച്ചു വീട് വീട്ടിറങ്ങിയ ഒരേട്ടന്റെ കഥ.... കൂട്ടുതേടി എത്തിയ അവർക്കായി ഒരു കുടുംബത്തെ നൽകിയ സുഹൃത്തിന്റെ കഥ....എല്ലാം അറിഞ്ഞു അവളെ കൈവിടാതെ ചേർത്തു പിടിച്ച ഒരുവന്റെ കഥ... വെറുതെ ഇരിക്കുമ്പോൾ പണ്ടെങ്ങോ എഴുതി പിടിപ്പിച്ച ഒരു കഥ. അന്നൊക്കെ ഇത് വായിക്കുമ്പോൾ ഭയങ്കര cliche ആയി തോന്നി പൊട്ടി ചിരിച്ചിട്ടുണ്ട്. ഹ്മ്മ്, കഥ എങ്ങനെ ആകും എന്ന് എനിക്കറിയില്ല. ചിലപ്പോൾ നല്ലതാവാം അല്ലെങ്കിൽ വമ്പൻ ബോറും ആകാം. Anyway just read it and you will know if it's goor or bad.All Rights Reserved