Cinnamon Coffee Café

Cinnamon Coffee Café

  • WpView
    Lecturas 3,000
  • WpVote
    Votos 409
  • WpPart
    Partes 15
WpMetadataReadContenido adultoContinúa
WpMetadataNoticeÚltima publicación lun, sep 14, 2026
WpInfo
Fanfic
BTS
ഈ കല്യാണം മുടങ്ങുക എന്നൊക്കെ പറഞ്ഞാ ഇത്തിരി ബുദ്ധിമുട്ടല്ല്യോ... കെട്ടിനു ഒന്നോ രണ്ടോ ദിവസമുണ്ടെങ്കി സാരവില്ലായിരുന്നു... പക്ഷെ പെണ്ണ് പള്ളി മുറ്റത്തു നിന്ന ഇറങ്ങി പോയത്... എന്ത് ചെയാൻ... ചോദ്യമായി, പറച്ചിലായി. ആകെ നാണക്കേട്. പക്ഷെ കുടുംബത്തിന്റെ അന്തസ്സ് അങ്ങനെയങ്ങു വിട്ടു കൊടുക്കാൻ ഒക്കുകേലല്ലോ.. കെട്ടുറപ്പിച്ച പെണ്ണില്ലെങ്കി കിട്ടിയ പെണ്ണിനെ പിടിച്ചു കെട്ടിക്കുക. കാർന്നോമാര് തീരുമാനിച്ചു.. കെട്ടു കഴിഞ്ഞു. പ്രശ്നം അതായിരുന്നില്ല. ചെറുക്കനും പെണ്ണും ഇന്ത്യയും പാകിസ്ഥാനുമാ.. നേരെ നോക്കിയ യുദ്ധം.. അവൻ വെടിമരുന്നാണെങ്കി അവൾ തീപ്പൊരിയായിരുന്നു. അടുത്ത് വന്ന സർവ നാശം. ഒരു ടാങ്ക് വെള്ളവുമായി ആരേലും എപ്പോളും ഒപ്പം കാണണം. ഇവര് തമ്മിൽ പിണങ്ങിയാലും ഇണങ്ങിയാലും പ്രശ്നം. അപ്പോ കൂടുതൽ ഒന്നും പറയാനില്ല. നമുക്ക് വഴിയേ കാണാം...
Todos los derechos reservados
Únete a la comunidad narrativa más grandeObtén recomendaciones personalizadas de historias, guarda tus favoritas en tu biblioteca, y comenta y vota para hacer crecer tu comunidad.
Illustration

Quizás también te guste

  • 𝐷𝑎𝑑𝑑𝑦 𝐴𝑛𝑑 𝐵𝑒𝑎𝑢𝑡𝑦 (𝐶𝑜𝑚𝑝𝑙𝑒𝑡𝑒𝑑)(𝑍𝑎𝑤𝑔𝑦𝑖 𝑈𝑛𝑖𝑐𝑜𝑑𝑒)
  • Perfect Replica ( Completed )
  • Bound To The Stars✨
  • Russian Boy And His Beauty
  • Black Orchid ( Ongoing)
  • THE ALPHA WHO KNOWS NOTHING
  • 🌧️ ഏതോ മഴയിൽ 🌧️
  • HELL OR HEAVEN [ SUNGXJAKE ]
  • Change
  • My Beloved Captain

မင္းက ကိုယ့္အတြက္ အရာရာပါ ေ႐ွာင္းပိစိ Daddy က ေရွာင္းပိစိရဲ႕ ကမၻာႀကီး 𝑌𝑖𝑧ℎ𝑎𝑛 𝐵𝐽𝑌𝑋𝑆𝑍𝐷💚❤. မင်းက ကိုယ့်အတွက် အရာရာပါ ရှောင်းပိစိ Daddy က ရှောင်းပိစိရဲ့ ကမ္ဘာကြီး 𝑌𝑖𝑧ℎ𝑎𝑛 𝐵𝐽𝑌𝑋𝑆𝑍𝐷💚❤.

Más detalles
WpActionLinkPautas de Contenido