𝗕𝗘𝗧𝗪𝗘𝗘𝗡 𝗗𝗘𝗦𝗧𝗜𝗡𝗬 𝗔𝗡𝗗 𝗙𝗘𝗘𝗟𝗜𝗡𝗚𝗦
ഒരേ സ്വപ്നങ്ങളും ഒരേ രഹസ്യങ്ങളും പങ്കിട്ട രണ്ട് ആത്മസുഹൃത്തുക്കൾ... ഇരുവരുടെയും ഹൃദയത്തിൽ പ്രണയം വിരിഞ്ഞിരുന്നു. ഒരാൾ തന്റെ പ്രണയം ധൈര്യത്തോടെ തുറന്നുപറഞ്ഞപ്പോൾ അത് മനോഹരമായൊരു ബന്ധമായി മാറി. എന്നാൽ മറ്റൊരാൾ, നഷ്ടപ്പെടുമോ എന്ന ഭയത്തിൽ തന്റെ പ്രണയം മനസ്സിൽ ഒളിപ്പിച്ചു. ഒടുവിൽ ധൈര്യം കണ്ടെത്തി സത്യം പറഞ്ഞപ്പോൾ, അവൾക്കായി കാത്തിരുന്നത് ഒരു നിരാകരണമായിരുന്നു. ഒരു സമ്മതവും ഒരു നിരാകരണവും... അതിന് ശേഷം അവരുടെ സൗഹൃദത്തിനും ജീവിതത്തിനും പ്രണയത്തിനും എന്ത് സംഭവിക്കും?
ചില പ്രണയങ്ങൾ സമയത്ത് പറഞ്ഞാൽ കഥയാകുന്നു... ചിലത് വൈകിപ്പറഞ്ഞാൽ ഓർമ്മകളായി മാത്രം അവശേഷിക്കുമോ?
A Taekook story... And a Kookv story...
©picture credits goes to rightful owners..
©Imagination credits goes to me and Kunjaaa..