ചില പ്രണയങ്ങൾ ഒരിക്കൽ എഴുതപ്പെടുന്നതല്ല...
അവ മരിച്ചാലും വീണ്ടും എഴുതപ്പെടും.
കാലം കടന്നാലും...
മരണം കടന്നാലും...
നശിപ്പിക്കപ്പെട്ടാലും...
ചന്ദ്രകാന്തം തറവാട് വീണ്ടും എല്ലാം ഓർക്കാൻ പോകുന്നു.
Story by
═★ 𝗠𝗢𝗢𝗡 ★═
(CC) Attribution-NoDerivs
Join the largest storytelling communityGet personalized story recommendations, save your favourites to your library, and comment and vote to grow your community.
അയാൾ തിരക്കിൽപെട്ട് എന്നെ മറന്നെന്ന് നടിക്കുന്നതാകാം, ഞാൻ തിരക്കി ചെല്ലാത്തതിൽ വേദനിക്കുന്നുണ്ടാകാം.മറക്കാനയാൾക്ക് ഒരിക്കലുമാവില്ല...
അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം...