YOURS.OBSESSIVELY

YOURS.OBSESSIVELY

  • WpView
    Reads 1,289
  • WpVote
    Votes 187
  • WpPart
    Parts 9
WpMetadataReadOngoing
WpMetadataNoticeLast published Mon, Jul 6, 2026
ചില പ്രണയങ്ങൾ പൂക്കളെ പോലെ വിരിയുന്നു... ചിലത് തീ പോലെ പടരുന്നു... പക്ഷേ ചില പ്രണയങ്ങൾ, വിധി എഴുതിയ ശാപങ്ങളെ പോലും വെല്ലുവിളിച്ചുകൊണ്ട് രക്തത്തിന്റെ മണവുമായി ജനിക്കുന്നു. ആദ്രിയൻ റാഫേൽ കുറിശിങ്കൽ... ഭയത്തെ പോലും ഭയപ്പെടുത്തുന്ന ഒരു പേര്. താൻ ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാതെ പിന്നോട്ടു പോകാൻ അറിയാത്തവൻ. ലോകം മുഴുവൻ എതിരായാലും, തന്റെ ഇഷ്ടത്തിന് മുന്നിൽ തലകുനിയിക്കാൻ കഴിവുള്ളവൻ. മിത്ര രാധാകൃഷ്ണ മേനോൻ... ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ചങ്ങലകളിൽ ബന്ധിക്കപ്പെട്ട ഒരു പെൺകുട്ടി. സ്വന്തം ഹൃദയത്തിന്റെ ശബ്ദം പോലും കേൾക്കാൻ അനുവാദമില്ലാത്ത, കുടുംബത്തിന്റെ "മാനം" എന്ന പേരിൽ ശ്വാസംമുട്ടി ജീവിക്കുന്ന ഒരു ആത്മാവ്. ആ യുദ്ധത്തിൽ ജയിക്കുക പ്രണയമോ... അതോ രക്തത്തിൽ എഴുതപ്പെട്ട വിധിയോ?
All Rights Reserved
#1
yoonmin
WpChevronRight
Join the largest storytelling communityGet personalized story recommendations, save your favourites to your library, and comment and vote to grow your community.
Illustration

You may also like

  • အမုန်း ၁၅၀၀
  • 🌸သူ့လည်တိုင်တွင် ငါ့နှလုံးသားကို အပ်၍🐉(Complete)
  • ချစ်ခြင်းတစ်ခု၏ဖြစ်တည်မှု
  • ඉශ්ක් 𝖎𝖘𝖍𝖖 ᶜᵒᵐᵖˡᵉᵗᵉ ᴮᴸ [Republished]
  • ချစ်မှရမယ် (Complete)
  • 𝑨 𝒍𝒊𝒇𝒆𝒕𝒊𝒎𝒆 𝒄𝒐𝒏𝒕𝒓𝒂𝒄𝒕 { တစ်သက်တာစာချုပ် } [𝑪𝑶𝑴𝑷𝑳𝑬𝑻𝑬𝑫]
  • ခမ်းနားသောချစ်ခြင်း (Complete)
  • ချာတိတ် (Or) ရောင်ခြည်နွေးနွေး ကိုယ့်အသည်းထွေး 🐬
  • Falling in love with Sunflower 🌻(Completed)

Hate with 1500 Enemies to Lovers Coming of Age Politics Married... Can this marriage be forever?

More details
WpActionLinkContent Guidelines