സിദ്ധാർഥ് നിലയം...
ചിരിയും കളിയാക്കലും ചെറിയ വഴക്കുകളും ഒത്തിരി സ്നേഹവും നിറഞ്ഞ ഒരു സാധാരണ കുടുംബത്തിന്റെ അസാധാരണ കഥ.
പാത്രങ്ങൾ പൊട്ടിക്കുന്ന അച്ഛൻ സിദ്ധാർത്ഥ്, അതിന് പിന്നാലെ ഓടുന്ന അമ്മ നിഥാര, ഓരോ നിമിഷവും ചിരിപ്പിക്കുന്ന മക്കൾ.. ആദി, ആര്യൻ, അശ്വിൻ, നിഹ. ഇവർക്കിടയിൽ ഓരോ ദിവസവും പുതിയൊരു ആഘോഷമാണ്.
പക്ഷേ, ജീവിതം അവർക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് സമ്മാനിക്കുന്നു. അതോടെ സിദ്ധാർത്ഥനിലയത്തിന്റെ ഓരോ കോണിലും വീണ്ടും കുഞ്ഞിച്ചിരികൾ നിറയുന്നു. കുറുമ്പുകളും കലാപങ്ങളും തമാശകളും ഇമോഷനുകളും ചേർന്ന ആ യാത്ര, ഈ കുടുംബത്തെ കൂടുതൽ അടുപ്പിക്കുകയും സ്നേഹത്തിന്റെ യഥാർത്ഥ അർത്ഥം പഠിപ്പിക്കുകയും ചെയ്യുന്നു.
സിദ്ധാർത്ഥനിലയം ഒരു കഥ മാത്രമല്ല...
ഓരോ വായനക്കാരനും സ്വന്തം വീട്ടിലെ ചിരികളും ഓർമ്മകളും വീണ്ടും അനുഭവിപ്പിക്കുന്ന, മനസ്സ് നി
All Rights Reserved