🌿 കന്യാവനം 🌿
ഏകരുദ്ര
"പുരുഷന്മാർക്ക് പ്രവേശനമില്ല..."
നൂറ്റാണ്ടുകളായി ആ ഒരു നിയമം മാത്രം കാത്തുസൂക്ഷിക്കുന്ന ഒരു നിഗൂഢ ഗ്രാമം - കന്യാവനം.
ആ ഗ്രാമത്തെക്കുറിച്ചുള്ള ഒരു പഴയ രഹസ്യം തേടി നഗരത്തിൽ നിന്ന് എത്തുന്ന രുദ്ര, തന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ച് 'രുദ്രിക' എന്ന പേരിൽ പെൺവേഷം കെട്ടി കന്യാവനത്തിലേക്ക് കടക്കുന്നു.
എല്ലാം പദ്ധതിപ്രകാരം മുന്നോട്ട് പോകുമെന്ന് കരുതിയെങ്കിലും, ഗ്രാമത്തിലെ ശാന്തയും കൂർമ്മബുദ്ധിയുമായ യുവതി ഏക അവനിലെ പൊരുത്തക്കേടുകൾ ഒന്നൊന്നായി കണ്ടെത്താൻ തുടങ്ങുന്നു.
കള്ളങ്ങൾ...
കുസൃതികൾ...
ചിരിപ്പിക്കുന്ന അബദ്ധങ്ങൾ...
മറച്ചുവെച്ച രഹസ്യങ്ങൾ...
ഓരോ ദിവസവും രുദ്രയ്ക്ക് തന്റെ രഹസ്യം കാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്നു. എന്നാൽ, രഹസ്യത്തെക്കാൾ വേഗത്തിൽ വളരുന്നത് ഏകയോടുള്ള അവന്റെ പ്രണയമാണ്.
പക്ഷേ...
സത്യം പുറത്തുവന
All Rights Reserved