ᴡɪᴛʜᴏᴜᴛ ᴋɴᴏᴡɪɴɢ ʜɪᴍ🖤|ɴᴀᴍᴋᴏᴏᴋ
28 Partes Continúa [Completed]🖤
To the one who is reading this description,
I'm writing this in Malayalam ×english (manglish)...
ഞാൻ നിന്നെ ഒരുപാട് സ്നേഹിക് കുന്നു... ആ സ്നേഹം എന്നെ വേദനിപ്പിച്ചാലും എന്റെ മനസ്സിൽ പതിഞ്ഞ ആ ഒരാൾ നീ മാത്രം ആണ്...-jeona
ആയിരം അമ്പ് കൊണ്ട നീറ്റലുമായി നടക്കുന്ന ഒരു മാഫിയ തലവന്റെയും, അവൻ പോറ്റി വളർത്തിയ 3 കുട്ടികളുടെയും കഥ പറയുന്ന "Without knowing him🖤"
അവനെ കുറിച് ഒന്നും അറിയാതെ അവൾ അവനെ സ്നേഹിക്കുന്നു.......joon അവളെ നിരസിക്കുമോ??
"ഇനി എന്ത് "?? എന്ന ചോദ്യത്തിന് മറുപടി ഇല്ലാത്ത... എന്തിന് പ്രെസക്തി പോലും ഇല്ലാത്ത ഒരു suspense thriller story...