1 part Ongoing ഇതെന്റെ first story ആണ്, എന്താവും എന്ന് ഒരു idea ഇല്ല.. hope you will guys enjoy😚
jihope, hopekook, ആണ് main charachters, others also included.. ot7😌bts forever..
.
ഇതൊരു real life base ചെയ്തിട്ട് ഉള്ള story ആണ്, ആ കഥാപാത്രങ്ങളെ മനസ്സിൽ ധ്യാനിച്ചു ഞാൻ എഴുതി തുടങ്ങുന്നു...