7 parts Complete Dear friends....
ഞാൻ സുമി അസ്ലം
ഫിസിയോ തെറാപ്പി സ്റ്റുഡൻറ് ആണ്.
പോസ്റ്റിംങ്ങ് ഡേയ്സ് കൊണ്ട് ഞാൻ
ഉദ്ദേശിക്കുന്നത് കഥകളല്ല. പ ഠനത്തിന്റ ഭാഗമായി എനിക്ക് ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ ഹൃദ്യമായ ചില അനുഭവങ്ങളാണ്.
ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റ നേർക്കാഴ്ചകളാണ്...
മറ്റുള്ളവർ തിരിച്ചറിയണം എന്ന് മനസ്സു പറയുന്ന ചില മാനുഷിക മൂല്യങ്ങളുണ്ട് ഓരോ കഥയിലും.