ആകാശവ ാണിയുടെ കണ്ണൂര്‍ നിലയം പ്രക്ഷേപണം ചെയ്ത ലേഖകന്റെ ചിന്തകളുടെ മുന്നൂറോളം വരുന്ന ശബ്ദചിത്റങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിരണ്ട് ചിന്തകൾ. THOUGHT OF THE DAY Volume 1 This is a compilation of the "Thought of the day" written in Malayalam by Edwin P Michael for broadcast over All India Radio. Twenty two thoughts included in this first volume have been selected from more than three hundred thoughts scripted by the author which was broadcast by All India Radio, The Public Service Broadcaster of IndiaAll Rights Reserved