വർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്,
അതായിരുന്നു ഷെയിൻ...
ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷെയിനിനെ തേടി ജെറി നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്കെത്തുന്നു..
പക്ഷെ ചെറുപ്പത്തിൽ അവൾ കണ്ട ,ഇഷ്ടപ്പെട്ട ആ സ്വീറ്റ് സുഹൃത്തിൽ നിന്നും ഒരുപാട് മാറിയിരുന്നു ജെറി കണ്ട ഈ പുതിയ ഷെയിൻ...
അവനെ ഇഷ്ടപ്പെടണോ അതോ പഴയ കൂട്ടുകാരി ആണ് താനെന്ന് അവനെ അറിയിക്കണോ എന്ന ജെറിയുടെ കൺഫ്യൂഷൻ,
ജെറിയെ ഷെയിൻ തിരിച്ചറിയുമോ അതോ മറ്റു പെൺകുട്ടികളെ അവഗണിക്കുന്നത് പോലെ അവൻ ഇവളെയും അവഗണിക്കുമോ?!
Let's learn more about them later...;)
IMPORTANT NOTE: ALL THE IMAGES FROM PINTEREST/INTERNET ^_^
Forgive the mistakes, This was my first try in Wattpad❤️
Completed ✅
(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു.
" ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല. അന്നത്തെ സംഭവത്തിന് ശേഷം റിഹാനിന് ശരിക്കും mentally problem ഉണ്ടായിരുന്നു പോലും." ഞാൻ ശെറിയോട് പറഞ്ഞു...
" oh my god... ഇപ്പോ അവൻ ഓക്കെ അല്ലെ അത് മതി.നീ ശരിക്കും ആരാണ് എന്ന് നിഷാദിനോട് പറഞ്ഞോ?" അവൾ ഓരോരോ ചോദ്യങ്ങളുമായി എന്നെ മൂടി. ഞാൻ ഇല്ല എന്ന അർത്ഥത്തിൽ മൂളി.
" അത് നന്നായി. ഇപ്പഴേ അറിഞ്ഞാൽ അതിന്റെ thrill പോകും". അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചിരിച്ചു എന്നെല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. പിന്നെ ബൈ പറഞ്ഞ് കോൾ ഡിസ്കണക്ട് ചെയ്തു.......)
******************************************
Forgive the errors .. (^^)
## Cover courtesy to iLoveTheRainyDays
#45 in teenfiction - 9/11/2016