വലിയൊരു സംഭവ കഥ ഒന്നുമല്ല ഇത്. ജീവിത സാഹചര്യത്തിലെപ്പോളൊ എനിക്കു തോന്നിയ ഒരു പഥം.."കുരങ്ങിനു കിട്ടിയ പൂമാല"..!! അതിൽ നിന്നും ഉടലെടുത്ത് എഴുതിയ ചെറിയൊരു കഥയാണിത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക.. ☺ ആഗ്രഹ ിച്ചതു നേടുന്നതിൽ അല്ല കാര്യം..,,അവ കേടു വരാതെ/ നോവിക്കാതെ/ സംരക്ഷിക്കാനറിയണം..All Rights Reserved