1 part Complete പ്രകൃതി മനുഷ്യനായ് കരുതി വച്ച വിസ്മയങ്ങളിൽ ഒന്നാണ് മഴ. ആ മഴയെ പ്രണയിക്കാത്തവരായി ആരാണ് ഉണ്ടാവുക? മഴയുടെ പ്രണയത്തിൽ നനയാത്തവരായി ആരാണ് ഉണ്ടാവുക? അവളുടെ പ്രണയത്തിൽ ഞാൻ നനഞ്ഞിട്ടുണ്ട് പല വട്ടം. എന്നും അവളുടെ പ്രണയത്തിൽ നനയുവാനാണെനിക്കിഷ്ടം.