ഒരു ഓർമ്മ..
  • Leituras 1,927
  • Votos 199
  • Capítulos 6
  • Leituras 1,927
  • Votos 199
  • Capítulos 6
Concluído, Primeira publicação em jul 09, 2016
താച്ചുമ്മ,

എന്റെ ഉമ്മാമ്മ (grandma)...., 

സ്ത്രീകളിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും ശക്തയായ, ധൈര്യമുളള മനസ്സിന്റെ ഉടമ...

താച്ചുമ്മ, ഈ ലോകത്ത് ഇപ്പോൾ നിങ്ങൾ ഇല്ലെങ്കിലും ഞാനടക്കമുള്ള നിങ്ങളുടെ പേരക്കുട്ടികളുടെ മനസ്സിൽ നിങ്ങളെന്നും ഒരു സൂര്യന്റെ തേജസോടെ ഉണ്ടാക്കും...

Still Missing your presence :( ❤️
Todos os Direitos Reservados
Inscreva-se para adicionar ഒരു ഓർമ്മ.. à sua biblioteca e receber atualizações
or
#440malayalam
Diretrizes de Conteúdo
Talvez você também goste
Talvez você também goste
Slide 1 of 10
ചില നേരങ്ങളിൽ.. cover
The Night Between Us cover
Through the land of Coconuts cover
Vrrr...vrrr...vrrr cover
ഓർമ്മകളിലേക്കൊരു ഊളിയിടൽ  cover
ഒരു ഓർമ്മ.. cover
പ്രതികാരം cover
HAMAARI   AJBOORI   KAHAANI  cover
കണ്മഷി cover
AHxyz cover

ചില നേരങ്ങളിൽ..

4 capítulos Em andamento

എനിക്കൊന്ന് പെയ്യണം, ഓഴുകിയൊഴുകി തിരയോടെലിയണം, തിരകളല്ലേ.. സമയമാകുമ്പോൾ തിരികെ വന്നോളും, തിരിച്ചെത്തുമ്പോൾ തീരത്ത്‌ കാത്തു നിൽക്കുന്നത് കണ്ടാൽ മാത്രം മതി. ചില നേരങ്ങളിൽ ഞാൻ ഇങ്ങനെയാണ്...