മനസ്സ് എന്നും വിചിത്രമാണ്. യാഥാര്‍ത്ഥ്യം ആവില്ല എന്ന് അറിഞ്ഞിട്ടും പിന്നെയും പിന്നെയും ചിലത് നാം ആഗ ്രഹിച്ചുകൊണ്ടേ ഇരിക്കും. കടന്നുപോയ നാളുകളിലെ ഓർമ്മകളിൽ പറയാൻ മറന്നതെല്ലാം, നടക്കാതെ പോയതെല്ലാം യാഥാര്‍ത്ഥ്യമാകും എന്ന് വെറുതെ വ്യാമോഹിക്കുംAll Rights Reserved