നിയമം പിന്നയും നോക്കുകുത്തിയായി നിന്നു. ഒരു സഹോദരിയുടെ ആത്മാവ് കൂടി നീതി കിട്ടാതെ പോകുന്നു. നിയമത്തിന്റെ പഴുതുകൾ മനുഷ്യമൃഗങ്ങൾക്കായി പണത്തിന് വേണ്ടി വളച്ചൊടിക്കുന്ന വക്കീലുകൾ ഉള്ളിടത്തോളം കാലം നിയമ ം കണ്ണുകൾ കെട്ടിതന്നെ ഇരിക്കും, ന്യായം നിഷേധിക്കപ്പെടും. ഞാൻ ഉൾപ്പെടുന്ന പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തിന് എതിരെ ഉള്ള എന്റെ പ്രതിഷേധമാണ് ഈ കവിത.All Rights Reserved