ഒരു കഥ എഴുതണം എന്ന് കുറെ ആയി വിചാരിക്കുന്നു but അതിനുപറ്റിയ ഒര ു topic കിട്ടാത്തത് കൊണ്ട് ഇത്രേം വൈകി പോയി... :) സ്റ്റോറി ആയി ഇതിനെ നിങ്ങൾക് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ വെറുതേ ഒന്നും വിചാരിക്കാതെ വായിച്ചോളി ട്ടോ... മനസ്സിൽ തോന്നുന്നത് എഴുതി വിടുന്നതാണ് പകുതിക്ക് ആയാൽ എനിക്ക് എഴുതാൻ വാക്കുകൾ ഒന്നും കിട്ടിയില്ലേൽ പകുതിക്ക് വെച്ചു നിർത്തിപോവാനും സാധ്യത വളരെക്കൂടുതലാണ്... :-) ഇപ്പോൾ പിടികിട്ടിയല്ലോ ഇതിനു ചിലപ്പോൾ തുടരും എന്ന് എല്ലാരും എഴുതുന്നത് പോലെ തുടരും എന്ന് പ്രധീക്ഷിക്കാം എന്ന്.. ഹ ഹ.... ഒന്നും മനസ്സിലായില്ല alle..All Rights Reserved