ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി
  • LECTURAS 20,378
  • Votos 2,168
  • Partes 16
  • LECTURAS 20,378
  • Votos 2,168
  • Partes 16
Concluida, Has publicado oct 09, 2016
~Story of Laamiya and Raihan~

Passage from chapter-14

 [ "Sorry!", 

ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും  മുഖം തിരിച്ചു.

"Sorry??," അവൻ വീണ്ടും ശബ്ദമുയർത്തി.

"നിനക്ക് ഇപ്പോഴിങ്ങനെ sorry പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ളവർ ഇങ്ങനെ കേർലസായി ഓരോന്ന് ചെയ്തിട്ട് അവസാനം ഒരു യാത്ര പോലും പറയാതെ അങ്ങ് പോകും, പിന്നെ ബാക്കിയുള്ളവർ അതുമോർത്ത് വിഷമിച്ച് സങ്കടപ്പെട്ട് എല്ലാം ഉള്ളിലടക്കി ജീവിക്കും, ആ അവസ്ഥ... അതൊന്നും ഒരിക്കലും ലാമിക്ക് പറഞ്ഞാൽ മനസ്സിലാകാൻ പോകുന്നില്ല," റൈഹാന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, 

"ഒന്നല്ല ഒരായിരം sorry പറഞ്ഞാലും ഒരിക്കലും മായിക്കാനായെന്ന് വരില്ല ചില തെറ്റുകൾ.. എനിക്ക് ... എനിക്ക്...", അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ വാക്കുകൾക്കായി തിരഞ്ഞു....]

This is a muslim family based short story.

Ranked #22 (24/11/2016)
Ranked #19 (09/12/2016)

IMPORTANT NOTE:ALL THE IMAGES FROM INTERNET/PINTREST, ALL CREDITS GOES TO THEIR RESPECTIVE OWNERS

Completed ✅ 

Forgive my errors..I am not a real writer ^-^
Todos los derechos reservados
Regístrate para añadir ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി a tu biblioteca y recibir actualizaciones
O
#2shortstory
Pautas de Contenido
Quizás también te guste
"നിക്കാഹ്"  de Freya_Wren
58 Partes Concluida
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
OUR COMPLICATED LOVE STORY(Malayalam) de DevigauriSV
57 Partes Concluida
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
Quizás también te guste
Slide 1 of 10
🍃Incomplete But Beautiful🍃 cover
അനുരാഗം 💞 (Short Stories❤️) cover
𝐊𝐚𝐥𝐥𝐚𝐫𝐢𝐤𝐚𝐥 𝐓𝐡𝐚𝐫𝐚𝐯𝐚𝐝 cover
Heavan house //Korean Series  cover
ആഹ്ലാദം!! അനുഭൂതി !! അനുഭവം! cover
മായാലോകം 💕💕 cover
"നിക്കാഹ്"  cover
ഏട്ടത്തിയമ്മ cover
മിസ്റ്റർ ഉടായിപ്പ്സ്???????? And മിസ്സിസ് കാന്താരീസ്???????????? cover
OUR COMPLICATED LOVE STORY(Malayalam) cover

🍃Incomplete But Beautiful🍃

1 Parte Concluida

ഓർക്കാനും മാത്രം നമ്മൾക്കിടയിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ മറക്കാതിരിക്കാൻ നീ ഒരുപാട് എനിക്കായ് സമ്മാനിച്ചട്ടുണ്ട്.......... അന്ന് നിന്നിൽ തുടങ്ങിയത് ഇന്ന് എന്നിൽ അവസാനിക്കുന്നു...... . . കാത്തിരിപ്പിന് ഫലമുണ്ടാകില്ലെന്ന് അറിയാം എന്നാലും കാത്തിരിക്കുകയാണ് എന്റെ പ്രിയപ്പെട്ടവൾക്കായി~~!! Yoonmin Oneshot . . . . . written by -LunA✨️