യാത്രകൾ നമുക്ക് പലർക്കും ഇഷ്ടമാണ്.. അത് നമ്മൾ ഒരുപാട് കാണാൻ കൊതിച്ച നാട്ടിലേക്ക് ആണെങ്കിൽ. കൂടെ നമ്മുടെ പ്രിയപ്പെട്ടവരും ആണെങ്കിൽ. ഒരിക്കലും ആ യാത്രയെ നമുക്ക് മറക്കാൻ പറ്റില്ല. അങ്ങിനെ ഉള്ള ഒരു യാത്രയെ പറ്റിയുള്ള ഒരു ഓർമ പുതുക്കൽ ആണ് ഈ കുറിപ്പ്...All Rights Reserved