friendship birds
  • Reads 5,081
  • Votes 491
  • Parts 15
  • Reads 5,081
  • Votes 491
  • Parts 15
Ongoing, First published Nov 08, 2016
"Sid... നീ പോകാൻ തന്നെ തീരുമാനിച്ചോ?"
"പോയേ പറ്റൂ നിക്കി! എന്റ പപ്പയുടെ ആഗ്രഹമാണത്!.. ആ ചിതാഭസ്മം നിമജ്ഞനം ചെയ്യണമെങ്കിൽ എനിക്കവനെ കണ്ടെത്തിയേ തീരൂ !...."
"നീ പോകുന്നത് വലിയൊരപകടത്തിലേക്കാണ് ! 
നിന്നെയെനിക്ക് തനിച്ചയക്കാനാവില്ല!"
"വേണ്ട നിക്കീ...! അത് !"sid അവനെ തടയാൻ ശ്രമിച്ചു. ആലുവാപ്പുഴയുടെ തീരത്ത് നിന്ന് ചക്രവാളത്തിൽ ഉയർന്നു പറക്കുന്ന കാക്കകളെ നോക്കി നിക്കി പറഞ്ഞു.
"we are best friends together for ever.... ആകാശത്തേയ്ക്ക് ഉയർന്നു പറക്കുന്ന കാക്കകളെ കണ്ടില്ലേ നീ... അവരെല്ലാം ഇണ പക്ഷികളാണോ?.... കുടുംമ്പക്കാരാണോ?
അല്ല!  they are friends... the friendship birds like us..  ഒന്നിനെന്തെങ്കിലും പറ്റിയാൽ തലതല്ലി കരയും! രക്ഷിക്കാൻ ശ്രമിക്കും! പോകുന്നെങ്കിൽ നമ്മൾ ഒന്നിച്ച്! നീ ഒറ്റയ്ക്ക് പോവില്ല! "
All Rights Reserved
Sign up to add friendship birds to your library and receive updates
or
#100romance
Content Guidelines
You may also like
You may also like
Slide 1 of 10
C̶O̶L̶D̶ C̶E̶O̶ A̶N̶D̶ C̶O̶L̶D̶ A̶S̶S̶I̶S̶T̶A̶N̶T̶ cover
REBIRTH OF LOVE cover
🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋(completed) cover
ᴍʏ ʙᴏʏғʀɪᴇɴᴅ ɪs ᴀɴ ᴀʟɪᴇɴ (ᴠᴋᴏᴏᴋ)✓ cover
ശിവശക്തി cover
𝕊𝕀𝕃𝔼ℕ𝕋 𝕍𝕆𝕚ℂ𝔼 [Completed] cover
sHHH🤫🤫 cover
THE CRIME cover
THE GAME OF DEATH  cover
𝚁𝙴𝙿𝚁𝙸𝚂𝙰𝙻(𝙸𝚃𝚂 𝙰𝙻𝙻 𝙰𝙱𝙾𝚄𝚃 𝚁𝙴𝚅𝙴𝙽𝙶𝙴) cover

C̶O̶L̶D̶ C̶E̶O̶ A̶N̶D̶ C̶O̶L̶D̶ A̶S̶S̶I̶S̶T̶A̶N̶T̶

8 parts Ongoing

taekook ff. This is a story about 2 cold persons. oru col ceo yudeyum cold assistant inteyum story anee.