"നിന്റ പ്രശ്നമെന്തെന്ന് എനിക്കറിയില്ല. എങ്കിലും നിന്നോട് ചിലത് പറഞ്ഞോട്ടെ." അവൻ അവളുടെ മുഖത്ത് നോക്കി. "മരണമെന്നത് പരമമായ സത്യമാണ് ... അത് തേടിപ്പോകുന്നവർ ഭീരുക്കളും... സാഹചര്യങ്ങളെ അതിജീവിക്കുന്നവരാണ് യഥാർത്ഥ്യത്തിൽ വിജയിക്കുന്നവർ... നിനക്ക് വേണ്ടത് ഇപ്പോ മരണമല്ല. മാറ്റമാണ്.'' ഞാൻ എന്ത് വേണമെന്ന ഭാവേന അവൻ അവളെത്തന്നെ നോക്കി നിന്നു. "നീ എന്റ കൂടെപ്പോരുന്നോ?" അവൾ ചോദിച്ചു.All Rights Reserved