7 parts Complete Dear friends....
ഞാൻ സുമി അസ്ലം
ഫിസിയോ തെറാപ്പി സ്റ്റുഡൻറ് ആണ്.
പോസ്റ്റിംങ്ങ് ഡേയ്സ് കൊണ്ട് ഞാൻ
ഉദ്ദേശിക്കുന്നത് കഥകളല്ല. പഠനത്തിന്റ ഭാഗമായി എനിക്ക് ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ ഹൃദ്യമായ ചില അനുഭവങ്ങളാണ്.
ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റ നേർക്കാഴ്ചകളാണ്...
മറ്റുള്ള വർ തിരിച്ചറിയണം എന്ന് മനസ്സു പറയുന്ന ചില മാനുഷിക മൂല്യങ്ങളുണ്ട് ഓരോ കഥയിലും.