Malayalam Stories

Refine by tag:
malayalam
WpAddtaekook
WpAddbtsfanfic
WpAddmalluff
WpAddmalayalamff
WpAddkerala
WpAddbtsmalayalam
WpAddbtsmalayalamff
WpAddtaehyung
WpAddjungkook
WpAddbts
WpAddnamjin
WpAddyoonmin
WpAddjimin
WpAddsope
WpAddbtsmalluff
WpAddff
WpAddlove
WpAddlovestory
WpAddtaekookmalayalam
malayalam
WpAddtaekook
WpAddbtsfanfic
WpAddmalluff
WpAddmalayalamff
WpAddkerala
WpAddbtsmalayalam
WpAddbtsmalayalamff
WpAddtaehyung
WpAddjungkook
WpAddbts
WpAddnamjin
WpAddyoonmin
WpAddjimin
WpAddsope
WpAddbtsmalluff
WpAddff
WpAddlove
WpAddlovestory
WpAddtaekookmalayalam

1.2K Stories

  • അവൻ വന്ന ശേഷം... by liazwrld
    liazwrld
    • WpView
      Reads 61,587
    • WpPart
      Parts 75
    മാധവും നിലയും പിന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമായി വന്ന അച്ചുവും 🤍
  • ഹൃദയത്തിൽ സൂക്ഷിക്കാൻ  by bangtanera13
    bangtanera13
    • WpView
      Reads 520
    • WpPart
      Parts 4
    കാലം കടന്നാലും.... കഥകൾ മാറിയാലും..... ഹൃദയത്തിൽ സൂക്ഷിക്കാൻ ചിലർ മാത്രം..... ♥️
  • Ace Of Spade | Namjin by 3dollarchainswag
    3dollarchainswag
    • WpView
      Reads 694
    • WpPart
      Parts 6
    Jinnie is a widowed single mother who's a crime branch officer in Seoul transferred from daegu police department with her only son Yoongi. Her life changes when she met up with a serial killer case with most unexpected person as her partner.... hi y'all As I mentioned above. Ithoru crime thriller family slice of life story ayirikkum...... Ith ente pure imagination an.... Athukond chila karyangal accurate akanonnilla........but please cope with me....... Pinne ee story oru Namjin story ayirikkuve.... bakki details umayi characters and story intro il kanave....... So enjoy enchamizzzz
  • 𝐅ᴀᴢɪʏꜱʜᴀ 𝐌ᴜʜᴀʙᴀᴛʜ‧˚꒰💎୭ ˚. ᵎᵎ by jmxeditzzzzz
    jmxeditzzzzz
    • WpView
      Reads 263
    • WpPart
      Parts 4
    alooiiii😌 its a short story😌💎🤍!!!! minnichekkanee karthaveee🤌🏻🥹🌝!!! "ഒരുവന് തന്റെ പ്രണയത്തെ മനസ്സിലാക്കി കൊടുത്തപ്പോ.. മറ്റൊരുവന് തന്റെ പ്രണയത്തെ സമ്മാനിച്ചു.. 🌝💎!!!" written by:- °•നിലാവിന്റെ പ്രണയിനി🌛‧˚꒰🐾୭ ˚. ᵎᵎ! 𝐍ᴇᴄʜᴜᴜʜʜ🖤!!!
  • 𝐖𝐡𝐞𝐧 𝐘𝐞𝐥𝐥𝐨𝐰 𝐒𝐦𝐢𝐥𝐞𝐝 ֶָ֢𖹭 by Dreamy-07
    Dreamy-07
    • WpView
      Reads 112
    • WpPart
      Parts 1
    The Colour Called Yellow... ചില മനുഷ്യർ കടന്നുവരുമ്പോൾ നമ്മുടെ ജീവിതത്തിന് ഒരു നിറം കൂടി ലഭിക്കും... പിന്നെ, ആ നിറം എന്നും അവരുടേതായി മാറും.
  • VEERAGNI❤️‍🔥  by Malh4r
    Malh4r
    • WpView
      Reads 1,854
    • WpPart
      Parts 18
    𝙒𝙝𝙚𝙣 𝙧𝙚𝙘𝙠𝙡𝙚𝙨𝙨 𝙘𝙝𝙖𝙤𝙨 𝙢𝙚𝙚𝙩𝙨 𝙪𝙣𝙨𝙝𝙖𝙠𝙖𝙗𝙡𝙚 𝙙𝙞𝙨𝙘𝙞𝙥𝙡𝙞𝙣𝙚, 𝙨𝙥𝙖𝙧𝙠𝙨 𝙩𝙪𝙧𝙣 𝙞𝙣𝙩𝙤 𝙖 𝙗𝙤𝙣𝙙 𝙣𝙚𝙞𝙩𝙝𝙚𝙧 𝙘𝙖𝙣 𝙚𝙨𝙘𝙖𝙥𝙚. 😏🔥
  • 𝐋𝐎𝐕𝐄 𝐀𝐅𝐓𝐄𝐑 𝐌𝐀𝐑𝐑𝐈𝐀𝐆𝐄  ✅ by bearbunny55
    bearbunny55
    • WpView
      Reads 23,886
    • WpPart
      Parts 46
    എന്നിലെ അവസാന ശ്വാസം നിലക്കുന്നത് വരെ എന്നിലെ പ്രാണനും പാതിയും നീയാണ് പെണ്ണേ ......... 𝗦𝗛𝗔𝗟𝗨🐾
  • 𝐅𝐎𝐑𝐄𝐕𝐄𝐑 by Chimsownworld
    Chimsownworld
    • WpView
      Reads 59,736
    • WpPart
      Parts 63
    "𝘜𝘯𝘧𝘪𝘯𝘪𝘴𝘩𝘦𝘥 𝘤𝘰𝘯𝘷𝘦𝘳𝘴𝘢𝘵𝘰𝘪𝘯𝘴 𝘢𝘯𝘥 𝘢 𝘓𝘖𝘝𝘌 𝘵𝘩𝘢𝘵 𝘯𝘦𝘷𝘦𝘳 𝘭𝘦𝘢𝘳𝘯𝘦𝘥 𝘵𝘰 𝘴𝘢𝘺 𝘨𝘰𝘰𝘥𝘣𝘺𝘦. 𝘉𝘦𝘤𝘢𝘶𝘴𝘦 𝘴𝘰𝘮𝘦 𝘱𝘦𝘰𝘱𝘭𝘦 𝘢𝘳𝘦 𝘮𝘦𝘢𝘯𝘵 𝘵𝘰 𝘴𝘵𝘢𝘺, 𝘦𝘷𝘦𝘯 𝘸𝘩𝘦𝘯 𝘵𝘩𝘦𝘺'𝘳𝘦 𝘮𝘪𝘬𝘦𝘴 𝘢𝘱𝘢𝘳𝘵 '𝐴 𝑗𝑜𝑢𝑟𝑛𝑒𝑦 𝑜𝑓 𝑓𝑖𝑛𝑑𝑖𝑛𝑔 𝑜𝑢𝑟 𝑤𝑎𝑦 𝑏𝑎𝑐𝑘 𝑡𝑜 𝑤ℎ𝑒𝑟𝑒 𝑤𝑒 𝑡𝑟𝑢𝑙𝑦 𝑏𝑒𝑙𝑜𝑛𝑔...'💫" 𝑭𝑶𝑹𝑬𝑽𝑬𝑹💟 𝐴 #𝑘𝑜𝑜𝑘𝑚𝑖𝑛 𝑀𝑎𝑙𝑎𝑦𝑎𝑙𝑎𝑚 𝑠𝑡𝑜𝑟𝑦 🐣ྀི<𝟑 𝑆𝑡𝑎𝑟𝑟𝑒𝑑 𝑜𝑛: 𝐴𝑝𝑟𝑖𝑙 9 2024 𝐶𝑜𝑚𝑝𝑙𝑒𝑡𝑒𝑑 𝑜𝑛:𝐴𝑢𝑔𝑢𝑠𝑡 18 2024
  • first time 🤩 by ArathyShaji
    ArathyShaji
    • WpView
      Reads 11,270
    • WpPart
      Parts 8
    ദ്യാൻ (jk) നമ്മട നായകൻ 18 വയസ് തികയുകയാണ്. പക്ഷെ കുഴപ്പം എന്തെന്നാൽ ആളിപ്പോഴും virgin aanu.. തന്റെ ഫ്രണ്ട്സിന്റെ മുന്നിൽ വീമ്പ് അടിച്ചു വിർജിനിറ്റി കളയാൻ പുള്ളി കേറി ചെല്ലുന്നത് oru ഫേമസ് prostitute streetil.. അവിടത്തെ top prostitute ആയ വിശ്വയുടെ അടുത്തേക്.. പിന്നെ ഉണ്ടാകുന്ന പ്രതിഭാസങ്ങൾ... ലവ്.. പൊസ്സസീവ്നെസ്സ്.. jelous.. എല്ലാം കൂടി ചേർന്ന oru കുട്ടി story top : tae bottom : jk boy ലവ് boy
  • Pages Of Jikook🐰🐥 by hannah_j_e_we_l
    hannah_j_e_we_l
    • WpView
      Reads 71
    • WpPart
      Parts 1
    കടന്നു വരൂ.. കടന്നു വരൂ.. Jikook oneshots വായിക്കാൻ താല്പ്യരം ഉള്ളവർ കടന്നു വരുക...
  • 𝐅𝐫𝐨𝐦 𝐍𝐨 𝐭𝐨 𝐅𝐨𝐫𝐞𝐯𝐞𝐫....ᡣ𐭩 by Dreamy-07
    Dreamy-07
    • WpView
      Reads 9,658
    • WpPart
      Parts 25
    [Please check the part numbers before reading, Blossoms 🤍 Wattpad has its little mischief moments sometimes... 🥲] . . . Once, they were strangers 🤍 Two souls who never knew each other, yet fate had already written their story 💫 With every little smile, every silent moment, and every heartbeat, they didn't just fall in love... They found a forever, and a home in each other 🏡💕 Main leads: Yoonmin Second leads : Taekook
  • ഇ̅͞രു͢ൾ͠ 🖤✨ by Princeofnights
    Princeofnights
    • WpView
      Reads 10
    • WpPart
      Parts 1
    ചില രാത്രികൾ സ്വപ്നങ്ങളല്ല... മറന്നുപോയ ഓർമ്മകളുടെ തിരിച്ചുവരവാണ്. ഒരു സാധാരണ രാത്രിയിൽ ആരംഭിച്ച വിചിത്രമായ അനുഭവങ്ങൾ... അവനെ വർഷങ്ങൾക്കുമുമ്പ് മറന്നുപോയ ഒരു വീട്ടിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഒരു പഴയ ലോക്കറ്റ്. മറന്നുപോയ ഒരു ചിത്രം. ഓർമ്മകളിൽ ഇല്ലാത്ത ചില മുഖങ്ങൾ. അവനെ കാത്തിരിക്കുന്ന ഒരു രഹസ്യം. പക്ഷേ, അവൻ തിരിച്ചറിയാത്ത ഒരു സത്യമുണ്ട്- അവൻ ആ വീട്ടിൽ ആദ്യമായല്ല എത്തുന്നത്. അവന്റെ ഭൂതകാലം അവനെ തേടിയെത്തുമ്പോൾ, ഇരുട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നു. ചില ബന്ധങ്ങൾ മരണത്തിനപ്പുറവും അവസാനിക്കില്ല... ചില ഓർമ്മകൾ എത്ര മറച്ചുവെച്ചാലും തിരികെ വരും... അവസാനം വരെ അവനോടൊപ്പം നടക്കാൻ തയ്യാറാണോ? 🖤 TAEKOOK STORY ✍🏻 WRITING BY PRINCE OF NIGHTS
  • WHEN YESTERDAY COMES HOME 🍃:Where Our Hearts Stayed❤️ by JIMINngle
    JIMINngle
    • WpView
      Reads 50
    • WpPart
      Parts 2
    ദേവിനിലയം . ആ വീട്ടിൽ വളർന്ന രണ്ട് കുട്ടികൾ- അഭി, എല്ലാവരുടെയും പ്രിയപ്പെട്ട അധ്യാപകൻ. അധർവ്, കുടുംബത്തിന്റെ കണ്ണിലുണ്ണിയും ഇന്ന് ഓസ്ട്രേലിയയിലെ വിജയകരമായ ഒരു കമ്പനിയുടെ CEO-യും. ഒരിക്കൽ അവർ തമ്മിലുള്ള ബന്ധത്തിന് പേരൊന്നും ആവശ്യമില്ലായിരുന്നു. "റാം ..." എന്ന് അധർവ് വിളിക്കുമ്പോൾ അഭിയുടെ മുഖത്ത് പുഞ്ചിരി വരും. "കണ്ണേട്ടാ..." എന്ന് അഭി വിളിക്കുമ്പോൾ അധർവിന്റെ ലോകം മുഴുവൻ അവനിൽ ഒതുങ്ങും. പിന്നെ ഒരു ദിവസം... എല്ലാം മാറി. ഒരു വാക്ക്. ഒരു തീരുമാനം. ഒരു രഹസ്യം. അഭി തന്നെയാണ് ആ ബന്ധം അവസാനിപ്പിച്ചത്. അതിന് ശേഷം അധർവ് ഏഴ് വർഷം വീട്ടിൽ നിന്ന് അകന്നു. ഇപ്പോൾ മുത്തശ്ശിയുടെ അസുഖവാർത്തയെ തുടർന്ന് അവൻ വീണ്ടും ദേവി നിലയത്തിലേക്ക് മടങ്ങിവരുന്നു. പക്ഷേ വീട്ടിലേക്ക് തിരികെ വന്നത് പഴയ അധർവല്ല. അവൻ മാറിയിരിക്കുന്നു. അഭിയും മാറിയിരിക്കുന്നു.
  •  𝑳𝒐𝒗𝒆 𝒊𝒏 𝑺𝒍𝒐𝒘 𝑪𝒂𝒅𝒆𝒏𝒄𝒆 by ___Tae___bear
    ___Tae___bear
    • WpView
      Reads 2,962
    • WpPart
      Parts 12
    ​"അതിർത്തിയിലെ കഠിനമായ കാവലിനും, നാട്ടിലെ നീണ്ട കാത്തിരിപ്പുകൾക്കുമിടയിൽ പൂത്തുലയുന്ന ഒരു തീവ്ര പ്രണയം. ക്യാപ്റ്റൻ രോഹിത്തിന്റെയും മീരയുടെയും കഥ-'Love in Slow Cadence'." 📌:"Picture credits go to the respective owners/creators. I do not claim ownership of the images used." 🤍
  • kaadhal❤️ by aleenajohny8
    aleenajohny8
    • WpView
      Reads 1,574
    • WpPart
      Parts 11
    hi guys ithoru love story aanu and athyamayittu ezhuthunnathumaanu njn athintethayittulla poraymakal kaanum so onnum shemicheken ithoru teakook yoomin vhope namjin love story aanu
  • Four Hearts,One Destiny | Malayalam BL  by TharNJ
    TharNJ
    • WpView
      Reads 1,030
    • WpPart
      Parts 8
    നാല് വ്യത്യസ്ത സ്വഭാവമുള്ള സഹോദരന്മാർ നാല് വ്യത്യസ്ത സ്വഭാവമുള്ള പയ്യന്മാരുമായി പ്രണയത്തിലായാൽ? എന്ത് സംഭവിക്കും? കണ്ട് അറിയാം Adam × Alan Nathaniel × Ethan Patrick × Vihaan Joshua × Kashinadh
  • Unexpected Marriage 1 by neghamol
    neghamol
    • WpView
      Reads 341
    • WpPart
      Parts 2
    ഇതിലെ ഒരു സാറും ഇണ്ട് ഒരു സ്റ്റുഡന്റും ഇണ്ട്. രണ്ടും പോക്കാ.... തലയിൽ പേരിനു പോലും ഒന്നും ഇല്ല (ചുമ്മ പറഞ്ഞതാട്ടോ. രണ്ട് പേരുടെയും കോളേജിലെയും വീട്ടിലെയും പിന്നെ കുറച്ചു സംഭവംങ്ങളുടെയും ഒക്കെ കഥയാണിത്. പിന്നെ രണ്ടും കല്യാണം കഴിച്ചവർ ആട്ടോ. ചുരുക്കം പറഞ്ഞ സാറിന്റെയും സ്റുഡന്റിറ്റിയും ഒരു കഥ. ഇഷ്ടം അല്ലാതെ കല്യാണം കഴിച്ചത് തന്നെയാ. വായിച്ചു നോക്ക് പൊളിയാ. ഞാൻ എഴുതന്നതോണ്ട് പറയല്ലട്ടോ 🙈)
  • മറന്നിട്ടുമെന്തിനോ💓..... by mazhaveena
    mazhaveena
    • WpView
      Reads 758
    • WpPart
      Parts 4
    മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം.. പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
  • അക്കരെ നിന്നോരു മാരൻ  by Hobiiverse
    Hobiiverse
    • WpView
      Reads 864
    • WpPart
      Parts 9
    കേറി വാടാ മക്കളെ...കേറി ബാ...😁
  • നിശാഗന്ധി by prakriti2123
    prakriti2123
    • WpView
      Reads 633
    • WpPart
      Parts 5
    They began as strangers.... forced into vows....fought through heartbreak and loss.... yet found love ....not in perfection..... but in the courage to forgive, to stay, and to begin again.. ✨