versyn__fcxzz
My first story!!
പല ഭാഗങ്ങളുള്ള പ്രണയ താളുകളിൽ എനിക്കായി ഒരാമുഖം തീർക്കുമോ നീ..?
𝐊𝐚𝐬𝐡𝐢 : നിന്നിൽ നിന്നകലും തോറും, നിന്നിലേക്ക് തന്നെ അലിഞ്ഞു ചേരുന്നു ഞാൻ, വെറുപ്പിൻ മുഖംമൂടി ചാർത്തിയത് ഭയത്താലോ, വിരഹത്താലോ...?
𝐍𝐚𝐝𝐡 :നിനക്ക് നോക്കാൻ ആയിരം ധിക്കുകൾ കാശി , ഞാൻ ഉദിക്കാനും അസ്‌തമിക്കാനും മോഹിക്കുന്നത് ആ ഒരുവളിൽ തന്നെ...
𝐊𝐚𝐬𝐡𝐢 𝖝 𝐍𝐚𝐝𝐡 K̶a̶s̶h̶i̶n̶a̶d̶h̶
𝖝.
𝐕𝐚𝐫𝐚𝐝𝐡𝐚 : നീയേ അറിയാതെ, നിന്നിൽ ഞാൻ അലിഞ്ഞു ചേരും, അത് നിന്നെ പൊള്ളിക്കും, നീ എന്നെ മോഹിപ്പിച്ചത് പോലെ.... പ്രണയമില്ല... ഇല്ല... ഇല്ലേ..?
പ്രതികാരം മാത്രം... മാത്രം... ആണോ..?
_________________________________________
A mallu 𝗸𝗼𝗼𝗸𝘃 fiction....
Always welcomes you💗😌👍