Taekuttanskookiemwon
Mine.
I don't just watch him, I track the rhythm of his life until it matches mine. He is a habit I refuse to break, a scent I've memorized..
Every smile he gives someone else is a debt he'll have to pay back to me in the dark..
Im the one who truly knows what he's thinking before he even thinks it..
He belongs to me...not because he chose to... but because I made myself the only place he can breathe..the only name his heart answers to..the only world he can survive in...
I claimed him.
തന്റെ നിഴൽ പോലും അവന്റെ അനുവാദമില്ലാതെ ചലിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന...
ആരുടെ മുന്നിലും തലകുനിക്കാത്ത അഹങ്കാരമായിരുന്നു അവനെ ഇതുവരെ നയിച്ചിരുന്നത്....എന്നാൽ ആ കരിങ്കൽ കോട്ട തകരാൻ ഒരൊറ്റ വിളി മതിയായിരുന്നു..
"ആദുട്ടാ....ന്റെ പൊന്നേ.... "
ആ ശബ്ദം കേട്ടതും, അല്പം മുൻപ് വരെ ഉണ്ടായിരുന്ന അവന്റെ കണ്ണുകളിലെ കടുപ്പം അലിഞ്ഞില്ലാതായി...
ശ്വാസം മുട്ടിക്കുന്ന ആ പഴയ ഉടമസ്ഥാവകാശമെല്ലാം എവിടെയോ പോയി മറഞ്ഞു...
വികാരങ്ങളെ ചങ്ങലയ്ക്കിട്ട ആ 'വിലങ്ങുകൾ' ഒരു മാന്ത്രിക വിദ്യയിലെന്നപോലെ അഴിഞ്ഞുവീണിരുന്നു...