"ഗുരുഃ ബ്രഹ്മ ഗുരുഃ വിഷ്ണു
ഗുരുഃ ദേവോ മഹേശ്വര
ഗുരുഃ സാക്ഷാത് പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഹഃ "
ഇരുട്ടിനെ അകറ്റി ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലേക്ക് വെളിച്ചം തെളിയിക്കുന്നവരാണ് ഗുരു എന്ന് എനിക്ക് കാട്ടിത്തന്ന എന്റെ എല്ലാം എല്ലാമായ അജിത.കെ ടീച്ചറിന്..
YOU ARE READING
പ്രഥവ...
Poetryഇതൊരു തുടക്കമാണ്.. അനാമിക എന്നൊരു കവിയുടെ തുടക്കം... എന്റെ തുടക്കം... യഥാർത്ഥ എന്നിലേക്കുള്ള യാത്രയുടെ തുടക്കം... ഒരുപാട് രാത്രികളിലെ സ്വപ്നങ്ങളുടെ തുടക്കം... കുറേ പ്രതീക്ഷകളുടെ തുടക്കം... ഈ കവിതാസമാഹാരത്തിലെക്ക് ചേർക്കാൻ കരുതിവച്ചിരിക്കുന്ന അവസ്...