Chapter 1

137 39 7
                                    

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ബാല്യമാണ്.കൗമാരവും യൗവനവും കടന്നുപോയിയെങ്കിലും, ഓർമ്മയുടെ സ്ലേറ്റിൽ കുറിച്ചിട്ട ബാല്യത്തിൻ്റെ നല്ലോർമ്മകൾ ഇന്നുമുണ്ട്.ഒരു മഷിതണ്ടിനും മായിക്കനാവാതെ..
വാർദ്ധക്യം ശരീരത്തെ മാത്രമാണ് തളർത്തി കളഞ്ഞത്. മനസ്സിനിന്നും മധുരപതിനേഴാണ്. ഓർമ്മകൾ അയവിറക്കി പാർക്കിലെ ഒരു ബെഞ്ചിൽ ഇരിക്കുമ്പോൾ ആരോ വന്നു അടുത്തിരുന്നു. എന്നെക്കാൾ പ്രായം തോന്നിക്കും. ഞാൻ നോക്കി ചിരിച്ചു.അയാളും തിരിച്ചു ചിരിച്ചു.

"Where are you from ,''young''  lady?"

"I'm from India" ഞാൻ ചിരിച്ചുകൊണ്ട് മറുപടിപറഞ്ഞു.

"Do you live here?" ഞാൻ ചോദിച്ചു

"Yes!! Born and bought up here , And what are you doing here?"

"Nothing in particular.It was one of my dreams to be here."
പറഞ്ഞുതുടങ്ങിയപ്പോൾ ഓർമ്മകൾ കവിളിൽ നനവ് പടർത്താൻ തുടങ്ങി."

##Aaaammmmiiii......##
ഉള്ളിൽ അവർ എന്നെ ഉറക്കെ വിളിക്കുന്നത് എനിക്ക് കേൾക്കാം.

"How long have you been here" എന്നെ ഓർമ്മകളിൽ നിന്ന്  ഉണർത്തികൊണ്ട്  അയ്യാൾ ചോദിച്ചു.

"For about 2 years."

"I'm not so good in English", അയ്യാൾ പരിഭ്രമിച്ചു കൊണ്ട് പറഞ്ഞു.

" Gwenchana" , ആകെ അറിയാവുന്ന രണ്ടു കൊറിയൻ വാക്കുകളിൽ ഒരെണ്ണം ഇറക്കി നോക്കി.

"Oh ! So you speak korean"

"Ahh ,Nope but , I love kdrama and kpop.

"Ohh thats great"
അയാളോട് സംസാരിക്കാൻ ഒട്ടും മടുപ്പ് തോന്നിയില്ല.ഒത്തിരി നേരം സംസാരിച്ചെങ്കിലും പരസ്പരം പേര് ചോദിക്കാൻ ഞങ്ങൾ മറന്നുപോയിയിരുന്നു.അയ്യാൾ സംസാരം തുടർന്നു.
"Do you like ZZZ band?? I love those kids.",

അയാൾക്ക് ഇതിൽ താൽപര്യം ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷത്തോടെ ഞാൻ പറഞ്ഞു "Ahh!! I have heard of them.But havent seen any songs or performance."

"Oh ohkay!! Then whom do you like??

ഈ ചോദ്യം കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു
"Ahh There aren't active now.They are living a private life now. Fully away from public.Saddest part is, we don't even know how they look now. But That's good , I guess. Cos,they are still my hot young boys.
ഇതുപറഞ്ഞ് ഞാൻ അയാളെ നോക്കി കണ്ണിറുക്കി.എന്നിട്ട് തുടർന്നു
"And you know, we still hold the title of worlds biggest fandom" ഓർമ്മകൾ വിങ്ങലായി ഉള്ളിൽ ക്ഷതമേൽപ്പിച്ച് തുടങ്ങി.ഒരു നെടുവീർപ്പോടെ ഞാൻ തുടർന്നു.
"Its Bangtan Sonyeondan, the lengends of twenties."

അയാളുടെ കണ്ണുകൾ മെല്ലെ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.
അയാളുടെ കണ്ണുകൾ തിളങ്ങി.തെല്ലൊരു ഇടറലോടെ അയ്യാൾ പറഞ്ഞു.
" I'm  happy to hear that they are still loved by many."

"Are you here enjoying your leisure"
ഞാൻ ചോദിച്ചു

"Yup! And I'm waiting for my friends to come."
അയ്യാൾ പറഞ്ഞു.

സന്ധ്യയായി തുടങ്ങിയിരുന്നു.
I'm gonna leave.Nice to meet you..Mr.?
Aah yes !!Whats your name?
ഞാൻ പതിയെ എണീറ്റ്കൊണ്ട് ചോദിച്ചു.

അയ്യാൾ ആ പഴയ ചിരിയോടെ ചോദിച്ചു.
"Oh!! Am I looking entirely different from my past?
Can't you recognise me ??
അയ്യാൾ ഉറക്കെ ചിരിച്ചു...

അതെ, ഈ ചിരി എനിക്ക് പരിചിതമാണ്...പണ്ട് എൻ്റെ സങ്കടങ്ങളിൽ കൂട്ട് വന്ന അതേ ചിരി.

" I was just kidding" അയ്യാൾ പറഞ്ഞു.

പൊടുന്നനെ അയാളുടെ ഫോൺ ശബ്ദിച്ചു.
ഫോണിൽ സംസാരിച്ച ശേഷം അയ്യാൾ പറഞ്ഞു.
"it's time for me to leave.My friends are  waiting outside.Have good day!!"
എനിക്കൊന്നും തിരിച്ചു പറയാൻ കഴിഞ്ഞില്ല.

പേരു പറയാതെ അയ്യാൾ നടന്നകന്നു.പറയാതെ തന്നെ ആ ചിരിയിൽ  ഞാൻ അയാളെ തിരിച്ചറിഞ്ഞിരുന്നു.കാലം അയാളെ ഒത്തിരി മാറ്റിയിരിക്കുന്നു.

Heyy!!! ഞാൻ ഉറക്കെ വിളിച്ചു.

അയ്യാൾ ദൂരെ നിന്നും തിരിഞ്ഞു നോക്കി. എന്താണെന്ന് ആംഗ്യം കാണിച്ചു.

"We love you!!!"
ഞാൻ കൈകൾ ഹൃദയാകൃതിയിൽ തലയിൽ വെച്ചിട്ട് പറഞ്ഞു.

" We too.!!!"
അയാളുടെ ചിരി ദൂരെ നിന്നും കേൾക്കാം.
അയ്യാൾ നടന്നകന്നു.......

"I'm your hope!! You are my hope!! I'm...
ഹൃദയത്തിൻ്റെ ഏതോ കോണിൽ നിന്നും  മുഴങ്ങി കേൾക്കാം.

ഞാൻ കുറച്ചുകൂടെ മുന്നോട്ട് പോയി.ദൂരെ നിന്നും അയ്യാൾ ആരുടെയോ അടുത്തേക്ക് ചെല്ലുന്നത് കാണാം.പരസ്പരം ചിരിച്ചു സംസാരിക്കുന്നത് കാണാം.

കാലം ചക്രം പുറകോട്ടു തിരിഞ്ഞു. ഓർമ്മകളിൽ ഏഴ് പയ്യന്മാർ സ്വയം മറന്ന് പാടുന്നത് നോക്കിയിരിക്കുന്ന പഴയ പതിനേഴുകാരിയായി ഞാൻ  മാറി.

അയ്യാൾOpowieści tętniące życiem. Odkryj je teraz