love

104 11 0
                                    

"ചിലപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് ചിലർ കടന്ന് വരാറുണ്ട്. അവർ  സ്നേഹിക്കുന്നവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം സന്തോഷം വിട്ടകൊടുക്കുകയും എന്നിട്ട് അതിൽ സ്വയം സന്തോഷം കണ്ടത്തുകയും ചെയ്യും അതെ സമയം അവർ പ്രേതീക്ഷിക്കുന്നത് അതെ സ്നേഹം തിരിച്ച് കിട്ടാൻ വേണ്ടിയും ആയിരിക്കും. ചിലപ്പോൾ നമ്മൾ നേടിയെടുക്കുന്നത് മാത്രം അല്ല വിട്ട് കൊടുക്കാനും ഒരു മനസ്സ് ഉണ്ടാവണം "

                            Fanfiction  Written by:
                       
                                     와파 잔나🦋✨ (Jeon jimin)

Mr.Naughty Where stories live. Discover now