Next Day morning
Tae Nalla urakama
(Urangikotte)
Jin വരാന്തയിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്നു
Joonie അടുക്കളയിൽ ഫുഡ് ഉണ്ടാകുന്നുJoonie ചായയും കൊണ്ട് വരുന്നു
Joonie : jinnetta chaya
Jin പത്രം മാറ്റിവെച്ചു എന്നിട്ട് ചായ വാങ്ങി കുടിക്കുന്നു
Jin: Tae ennetto
Joonie : illa uraguva innale rathri motham karachil aayirunnu idak enne kollale ennoke parayunnundayirunnu ndhu pattiyathanenn oru ethum pidium kittunilla
Jin: ndho valiya preshnam anenn thonnunnu ne ndhayalum avlk chaya kondupoyi koduk
Joonie : mm
Joonie Taeയുടെ റൂമിലേക്ക് ചായയും കൊണ്ട് പോകുന്നു
Joonie at Tae's room
Joonie : mole ennek
Tae : 😴😴😴
Joonie : mole ennek
Tae : ndha amme
Joonie : enna chaya
Tae Pathuke kanoke thudach ezhunnettu
Tae : mm ethramaniyayi amme
Joonie : 7 : 30
Tae : 7:30 aayo njn poyi ready avatte officeil pokanullatha
Joonie : ne innu pokanda ne tired alle
Tae : officeil workund amme poyepattu athumalla njn leave paranjittilla
Joonie : ennalum
Tae : njn tired onnumalla amme ennu poyillenkil officeil work koodum ammme
Joonie : enkil ne ready aavu njnum poyi ready avatte inn schoolil nerethe pokanam
Tae : mm
Joonie റൂമിൽ നിന്ന് പോയി
Tae fresh ആയി താഴേക്ക് വന്നു joonie അപ്പോഴേക്കും സ്കൂളിൽ പോകാനായി ready aayi നില്കുന്നു
YOU ARE READING
𝗠𝗔𝗙𝗜𝗔'𝗦 𝗞𝗜𝗡𝗗 𝗚𝗜𝗥𝗟 [𝐓𝐚𝐞𝐤𝐨𝐨𝐤]✔
Fanfiction[ON GOING] Mallu Armys!! Ivide varu!!😌💗 🍓My second story🍓 ??: "അന്ന് നിന്നെ എനിക്ക് നഷ്ടപ്പെട്ടു... ഇനി ഒരിക്കൽ കൂടി നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല..! എൻ്റെ അവസാന ശ്വാസം വരെയും ഞാൻ നിന്നെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും...വ...