You Are Mine♥(2)

1.2K 234 205
                                    

Don't be a silent reader..

Vote and Comment...✔️

______________________________

~എനിക്ക് നിന്നെ ഇഷ്ടല്ല..
നിന്നേ കാണുന്നത് തന്നെ വല്ലാത്ത ഇറിറ്റേഷൻ ആണ്...!!~

Jeona കാതിൽ jackson ആ വാക്കുകൾ വീണ്ടും വീണ്ടും കേട്ട് കൊണ്ടിരുന്നു...

നിറഞ്ഞു വീഴാൻ കാത്ത് നിൽക്കുന്ന കണ്ണീര് അവൾ വാശിയോടെ തുടച്ചു മാറ്റി....!!

ആർക്ക് വേണ്ടിയാണ്.....??
എന്തിന് വേണ്ടിയാണ്.....??

സ്വയം അവൾ ചോദിച്ചു....

വേണ്ടാ....!!

ശാസിച്ച് കൊണ്ടവൾ ശ്വാസം ആഞ്ഞു വലിച്ചു....

ഇറങ്ങാനുള്ള സ്റ്റേഷൻ അടുത്തതും....
ബാഗ് എടുത്ത് തോളിലിട്ടു....

Jeona തല ചെരിച്ച് നോക്കിയപ്പോൾ കണ്ടു മയങ്ങുന്ന taehyung

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jeona തല ചെരിച്ച് നോക്കിയപ്പോൾ കണ്ടു മയങ്ങുന്ന taehyung....!!

Jeona : ഭാഗ്യം...🙄ഇനി എണീറ്റാൽ ചോദ്യം ചോദിച്ച് ആളെ കുഴപ്പിച്ചേനെ....

ട്രെയിൻ നിർത്തിയതും കയ്യിലുള്ള അഡ്രെസ്സ് jeona ചുരുട്ടി പിടിച്ചു....

ആമി പറഞ്ഞ സ്ഥലത്തേക്ക് പോവണം...!!
ഇനി മുതൽ ഇവിടെയാണ് തന്റെ ജീവിതം.....!!

ചുറ്റും നോക്കി അവൾ നിശ്വസിച്ചു....

ഫോൺ എടുത്ത് അതിലുള്ള സിം എടുത്ത് ഒടിച്ചു കളഞ്ഞു.....

ഒരു ഓർമ്മയും വേണ്ട....
ആരും അന്വേഷിച്ചും വരണ്ട....
തനിക്ക് ജീവിക്കണം... സമാധാനത്തോടെ....!!

You Are Mine♥[Taekook]✔️Where stories live. Discover now